ദമ്പതികള്‍ കുഴഞ്ഞു വീണു മരിച്ചു
തലശേരി: ഭര്‍ത്താവും ഭാര്യയും മിനുട്ടുകളുടെ വ്യത്യാസത്തില്‍ വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. ചുണ്ടങ്ങാപ്പൊയില്‍ കരിപ്പാല്‍ വീട്ടില്‍ രാമകൃഷ്ണന്‍(80), കല്ലി വസന്ത (71) എന്നിവരാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയാണു മരിച്ചത്. വ്യോമസേനയില്‍!-->!-->!-->…
