ഫേസ്‌ബുക്ക് വിദ്വേഷവും വെറുപ്പും ഉണ്ടാക്കുന്ന പോസ്റ്റുകൾ പണമുണ്ടാക്കാൻ വേണ്ടി…
എല്ലാം അറിയാം എങ്കിലും കമ്പനി സത്യം മറച്ചുവച്ചു
ന്യൂഡൽഹി: ഫേസ്‌ബുക്കും വാട്‌സാപ്പും ഇൻസ്റ്റാഗ്രാമും ഏഴുമണിക്കൂറിലേറെ പണിമുടക്കിയത് എന്തുകൊണ്ട് ആയിരുന്നു? 44,732 കോടി നഷ്ടം വരുത്തി വച്ച ഈ പണിമുടക്കിന്റെ യഥാർത്ഥ കാരണം ഇതുവരെ!-->!-->!-->…
