ബംഗ്ലാദേശ് സ്വദേശിയായ 27കാരനെ പെരിന്തൽമണ്ണയിൽ നിന്നും പിടികൂടി
മലപ്പുറം: ഇന്ത്യയിൽ വിദേശിക്ക് താമസിക്കുന്നതിന് ആവശ്യമായ രേഖകളില്ലാത്ത ബംഗ്ലാദേശ് സ്വദേശിയായ യുവാവ് പെരിന്തൽമണ്ണയിൽ അറസ്റ്റിൽ. ബംഗ്ലാദേശിലെ ജെനൈദാഹ് ജില്ലയിലെ ഹംദാ സ്വദേശി അലിഫ് ഖന്തോകർ(27) നെയാണ് പെരിന്തൽമണ്ണ എസ്‌ഐ. യാസിറിന്റെ!-->!-->!-->…