സ്‌കീല്‍ കോഡൂര്‍ പദ്ധതികോഡൂര്‍ പഞ്ചായത്ത് പ്രവര്‍ത്തനം മാതൃകാപരം- എം കെ റഫീഖ
മലപ്പുറം : സ്‌കോളര്‍ഷിപ്പ് പഠനത്തോടൊപ്പം ജോലി കൂടി സമ്പാദിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന സ്‌കില്‍ കോഡൂര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന കോഡൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്നും മലപ്പുറം ജില്ലയില്‍!-->!-->!-->…