Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഓമിക്രോൺ; രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ജാഗ്രത…

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുപേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.സംസ്ഥാനത്ത് ആദ്യം ഓമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരാണ് രോഗം സ്ഥിരീകരിച്ച രണ്ടുപേർ. ഇയാളുടെ

ബസ് ചാര്‍ജ് കൂട്ടും, ബിപിഎല്‍ കുടുംബത്തിലെ കുട്ടികള്‍ക്ക് സൗജന്യയാത്ര

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടും. എത്ര രൂപ കൂട്ടണം എന്നതിൽ തുടർ ചർച്ചകൾക്കു ശേഷം തീരുമാനിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കൂടാതെ വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.

ഹെലികോപ്ടർ അപകടം; ക്യാപ്റ്റൻ വരുൺ സിങിന്റെ നിലയിൽ നേരിയ പുരോഗതി

ബെംഗളൂരു: തമിഴ്‌നാട്ടിലെ കൂന്നൂരിൽ സൈനിക ഹെലികോപ്ടർ അപകടത്തിൽ രക്ഷപ്പെട്ട ഏക സൈനികൻ വരുൺ സിങിന്റെ നിലയിൽ നേരിയ പുരോഗതി. ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ

തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റല്‍ ഉദ്ഘാടനം 26 ന്

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ലഭ്യമാവുന്ന ചികില്‍സകള്‍ വരെ നല്‍കാന്‍ കഴിയുന്ന സംവിധാനത്തില്‍ സഹകരണ മേഖലയില്‍ ആരംഭിക്കുന്ന തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റല്‍

സാമൂഹ്യ തിന്മകൾക്കെതിരിൽ യോജിച്ച പോരാട്ടം അനിവാര്യം: സമീർ കാളികാവ്

കല്പകഞ്ചേരി: നാട്ടിൽ വർധിച്ചു വരുന്ന സാമൂഹ്യ തിന്മകൾക്കെതിരെ യുവാക്കൾ ചേർന്നുനിന്ന് പോരാടണമെന്ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സമീർ കാളികാവ് പറഞ്ഞു. "ഇസ്‌ലാം: ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ" എന്ന തലക്കെട്ടിൽ

ലോറിയും ബൈക്കും കൂട്ടി ഇടിച്ചു ഒരാൾ മരിച്ചു

മലപ്പുറം കൊണ്ടോട്ടി പോത്തുവെട്ടിപ്പാറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഹംസ മൊയ്ലകുണ്ടൻ 52വയസ്സ് (നാണികാക്ക)വള്ളിക്കാപറ്റ എന്ന സ്ഥലത്തുള്ള ആളാണ്ബോഡി ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ

പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കല്‍: ഏകദിന പരിശോധന ജനുവരി 9ന്

തിരുവനന്തപുരം: പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന ജനുവരി 9 ന് നടക്കുമെന്ന് ഫിഷറീസ് വകുപ്പ്. സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമാധാന പുരസ്‌കാരം

അബുദബി | ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമാധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഫോറം ഫോർ പ്രൊമോട്ടിങ് പീസ് ഇൻ മുസ്ലിം സൊസൈറ്റീസ് അബുദബിയിൽ നടത്തുന്ന എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ ഫോറം ഫോർ പ്രമോട്ടിംഗ്

വാട്ട്സ്ആപ്പില്‍ വോയിസ് മെസേജ്; കിടിലന്‍ മാറ്റം

മുംബൈ: ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പ് വാട്ട്സ്ആപ്പില്‍ ഏറ്റവും ഉപകാരപ്രഥമായ ഒരു ഫീച്ചറാണ് ശബ്ദ സന്ദേശങ്ങള്‍. ഇന്നത്തെക്കാലത്ത് വാട്ട്സ്ആപ്പിന്‍റെ ഈ ഫീച്ചര്‍ ഉപയോഗിക്കാത്ത വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ ഈ

ഗതാഗതം നിരോധിക്കും

മൂര്‍ക്കനാട്, ഇരിമ്പിളിയം, എടയൂര്‍ വില്ലേജുകളിലൂടെ കടന്നു പോകുന്നതുമായ അത്തിപ്പറ്റ-പുറമണ്ണൂര്‍-കൊടുമുടി റോഡില്‍ വാഹനഗതാഗതം (ഡിസംബര്‍ ഏഴ്) മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായോ പൂര്‍ണമായോ തടസപ്പെടുമെന്ന് എക്‌സിക്യൂട്ടീവ്