കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ഇന്നോവകാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു.കോട്ടപ്പുറം സ്വദേശി കറുത്തോന്മാരില്‍ വിനീഷ് (31) മരണപ്പെട്ടത്.

അപകടത്തിന്റെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു.വളാഞ്ചേരി പൊലീസ് നടപടികള്‍ സ്വീകരിച്ചു.