Main Banner

താനാളൂരിൽ 110 വർഷം പഴക്കമുള്ള ഇലകൾ കണ്ടെത്തി

താനാളൂർ: താനാളൂരിൽ 110 വർഷം പഴക്കമുള്ള ഇലകൾ കണ്ടെത്തി. താനാളൂർ ആറാം വാർഡിൽ പരേതനായ സി എൻ മുഹമ്മദ് ഹാജിയുടെ കെട്ടിടമായ 110 വർഷം പഴക്കമുള്ള കോട്ടുവാലപീടിക പൊളിച്ചുമാറ്റുന്നതിനിടയിലാണ് പുരാതന ഇലകൾ കണ്ടെത്താനയത്. എലമംഗലം എന്നറിയപ്പെടുന്ന…

സമസ്യ പബ്ളിക്കേഷൻെറ പ്രഥമ പുസ്തക പ്രകാശനം വ്യാഴാഴ്ച

തിരൂർ : തിരൂരിനെ ആസ്ഥാനമാക്കി സമസ്യ പബ്ളിക്കേഷൻ സ്ത്രീ കൂട്ടായ്മയുടെ സമസ്യ പ്രസാധക സംഘം ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ ''ഉള്ളുരുക്കപൊയ്ത്ത്'' എന്ന ചെറുകഥാസമാഹാരത്തിലൂടെ പ്രസാധക മേഖലയിലേക്ക് കടന്നു വരുന്നു.ഒക്ടോബർ 15 ന് വ്യാഴാഴ്ച രാവിലെ…

താനൂർ ചാഞ്ചേരിപ്പറമ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്ക്

മലപ്പുറം താനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്ക്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. താനൂർ ചാഞ്ചേരിപ്പറമ്പിൽ ഇന്ന്…

ഇടുക്കി ഡാമിൽ ജലനിരപ്പുയർന്നു; ആദ്യ ജാഗ്രതാ നിർദ്ദേശം നൽകി

ഇടുക്കി> ഇടുക്കി അണക്കെട്ട്‌ തുറക്കുന്നതിന്‌ മുന്നോടിയായുള്ള ആദ്യ ജാഗ്രതാ നിർദ്ദേശമായ ബ്ലൂ അലർട്ട്‌ പുറപ്പെടുവിച്ചു.മഴയെ തുടർന്ന്‌ സംഭരണയിലെ ജലനിരപ്പ്‌ 2391.04 അടിയിലെത്തിയപ്പോളാണ്‌ ആദ്യ ജാഗ്രതാ നിർദ്ദേശം നൽകിയത്‌.…

മികച്ച ചിത്രം വാസന്തി, സംവിധായകൻ ലിജോ ജോസ്‌, നടൻ സുരാജ്‌, നടി കനി കുസൃതി

തിരുവനന്തപുരം > ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. ഷിനോസ് റഹ്മാനും സഹോദരന്‍ സജാസ് റഹ്മാനും ചേര്‍ന്ന്‌ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. സുരാജ് വെഞ്ഞാറമൂടാണ് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി) മികച്ച…

പോയത് വിജയ് നായര്‍ ക്ഷണിച്ചിട്ട്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതിയില്‍

കൊച്ചി: യുട്യൂബില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ കൈകാര്യം ചെയ്‌തെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം…

അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; ജാഗ്രത

തിരുവനന്തപുരം > ഒക്ടോബര്‍ 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*ഇടിമിന്നല്‍ - ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള…

സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 740

തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274,…

കോവിഡ് 19 പ്രതിരോധം : ഹോമിയോപ്പതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണം – ഇ.ടി.മുഹമ്മദ് ബഷീർ എം.പി.

കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഹോമിയോപ്പതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ സർക്കാർ സന്നദ്ധമാകണമെന്ന് ഇ. ടി മുഹമ്മദ് ബഷീർ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും അദ്ദേഹം കത്ത് അയച്ചു.ഇന്ത്യയിൽ…

മാസ്‌കൂരിയതിന് വിമര്‍ശനം കനത്തു; സെറ്റില്‍ മാസ്‌കിട്ട് മോഹന്‍ലാല്‍

തൊടുപുഴ: മാസ്‌കൂരിയതിന് വിമര്‍ശനം കനത്തതോടെ സെറ്റില്‍ മാസ്‌കിട്ട് മോഹന്‍ലാല്‍. മോഹന്‍ലാല്‍ തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. തൊടുപുഴയിലെ ദൃശ്യം 2ന്റെ ചിത്രീകരണ സെറ്റില്‍ നിന്നാണ് ചിത്രങ്ങള്‍. നേരത്തെ, സെറ്റിലേക്ക്…