പ്ലസ് വൺ പ്രവേശനം: 2,38,150 പേർ ആദ്യ അലോട്ട്മെന്‍റ് നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചതിന് ശേഷം ആഗസ്റ്റ് 6 വരെയുള്ള കണക്കനുസരിച്ച് 50,322 പേർ സ്ഥിരം പ്രവേശനവും 19,840 പേർ താത്കാലിക പ്രവേശനവും നേടിയതായി വിദ്യാഭ്യാസ മന്ത്രി!-->!-->!-->…
