AAK
Browsing Category

malappuram

വഖഫ് നിയമനം പി എസ് സിക്ക് വിടരുതെന്ന് പറയുന്നതിൽ എന്താണ് വർഗീയത: വിഡി സതീശൻ

മലപ്പുറം: വഖഫ് നിയമനം പി എസ് സിക്ക് വിടരുതെന്ന് പറയുന്നതിൽ എവിടെയാണ് വർഗീയതയെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ. സർക്കാർ വഖഫ് വിഷയത്തിലുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. വഖഫ് നിയമനം പിഎസ് സിക്ക് വിട്ട നിയമം

ഈഴവ സമുദായത്തെ മാറ്റി നിര്‍ത്തി ആര്‍ക്കും മുന്നോട്ട് പോവാനാവില്ല

മലപ്പുറം: ശ്രീനാരായണ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് കേരളത്തിലെ വിവിധ സാമൂഹിക പരിഷ്‌കര്‍ത്താക്കളിലൂടെ ഉയര്‍ന്നു വന്ന ഈഴവ സമുദായത്തെയും എസ് എന്‍ ഡി പി യോഗത്തെയും മാറ്റി നിര്‍ത്തി കൊണ്ട് ഒരു അധികാര കേന്ദ്രത്തിനും മുന്നോട്ട് പോകാനാവില്ലെന്ന്

ആര്യാടന്‍ മുഹമ്മദിന് രാജീവ് ഗാന്ധി അവാര്‍ഡ് സമ്മാനിച്ചു

മലപ്പുറം : രാജീവ് ഗാന്ധി സെന്റര്‍ ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് സമ്മാനിച്ചു. ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു. എ പി

കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കും: വി ഡി സതീശന്‍

മലപ്പുറം: കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭം യൂണിറ്റ്

കോവിഡ് 19: ജില്ലയില്‍ 158 പേര്‍ക്ക്

രോഗബാധടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 151 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് അഞ്ച് പേരുടെമലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഡിസംബര്‍ 05) 158 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

വഖഫ് സമരത്തിൽ ലീഗിന്റെ ലക്ഷ്യം തട്ടിപ്പുകൾ പുറത്തുവരാതിരിക്കൽ മാത്രം; മത സംഘടനകൾ ഏറെ വൈകാതെ ലീഗിൽ…

മലപ്പുറം: വഖഫ് സമരത്തിന് പിന്നിൽ മുസ്ലിം ലീഗിന് തട്ടിപ്പുകൾ പുറത്ത് വരാതിരിക്കുക എന്ന ഉദ്ദേശം മാത്രമാണെന്ന് വഖഫ് ചെയർമാൻ ടി കെ ഹംസ. ഇനി ഉള്ള കാലം സമുദായ സംഘടനകൾ ലീഗിനൊപ്പം ഉണ്ടാകണമെന്നില്ല. സമസ്ത (Samastha) നിലപാട് ലീഗിന്റെ ആദ്യ

പേരമകൻ വാഹനാപകടത്തിൽ മരിച്ചു; വിവരമറിഞ്ഞ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: പേരമകൻ വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ് എത്തിയ മുത്തച്ഛൻ കുഴഞ്ഞുവീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുല്ലക്കുട്ടി ഹാജി (65) ആണ് മരിച്ചത്. മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി ശഹനാദ് (20) ഇന്നലെ

മലപ്പുറത്ത് വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ ട്വിസ്റ്റ്! പ്രകൃതിവിരുദ്ധ…

മലപ്പുറം: കോട്ടയ്ക്കലിൽ നവവരനെ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന സംഭവത്തിൽ വഴിത്തിരിവ്. മർദനത്തിനിരയായ യുവാവിനെതിരേ ഭാര്യ രംഗത്തുവന്നു. ഭർത്താവ് തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഭർത്താവിനെതിരേ

യുവാവിനെ കുത്തിക്കൊന്ന് തോട്ടിൽ എറിഞ്ഞ സംഭവം; ഭാര്യാ സഹോദരൻ കസ്റ്റഡിയിൽ; അളിയനുമായി ചേർന്ന് വസ്ത്ര…

മലപ്പുറം: മക്കരപ്പറമ്പ് വറ്റലൂരില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. ഭാര്യയുടെ സഹോദരന്‍ പിടിയില്‍. കൊലക്ക് കാരണം കുടുംബ വഴക്ക്‌. കുറുവ വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്.ഇന്ന് പുലര്‍ച്ച 5.45ഓടെ മക്കരപ്പറമ്പ

മന്ത്രി വി.അബ്ദുറഹിമാനും ജിഫ്രി തങ്ങളും കൂടിക്കാഴ്ച നടത്തി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങളുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച നടത്തി. മുണ്ടക്കുളം ജാമിഅ ജലാലിയ കോംപ്ലക്സിലാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ സമധാനന്തരീക്ഷം തകരുന്നത്