Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഇന്ത്യൻ നോട്ടിനു പകരം ദിർഹം: അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു; ബംഗ്ലാദേശുകാരൻ പിടിയിൽ
ചങ്ങരംകുളം: ഇന്ത്യൻ നോട്ടിനു പകരം ദിർഹം നൽകാമെന്നുപറഞ്ഞ് വ്യാപാരികളുടെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ ബംഗ്ലാദേശുകാരൻ അറസ്റ്റിലായി. കേസിലെ പ്രധാന പ്രതിയും ബംഗ്‌ളാദേശ് സ്വദേശിയും ജാർഖണ്ഡ് വിലാസത്തിൽ താമസക്കാരനുമായ ഫാറൂക്ക്!-->!-->!-->…
ഊഞ്ഞാൽ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു.
പൂക്കോട്ടുംപാടം: കൂട്ടുകാര്‍ക്കുമൊത്ത് കളിക്കുന്നതിനിടെ ഊഞ്ഞാല്‍കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം വട്ടപ്പാടം തീക്കുന്നന്‍ സതീഷ് ബാബു – രജിത ദമ്പതികളുടെ ഏക മകന്‍ അര്‍ജ്ജുന്‍ (9) ആണ് മരിച്ചത്.
!-->!-->!-->!-->!-->…
ജില്ലയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍
കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. രണ്ട് കുട്ടികള്‍ക്ക് ജീവഹാനി സംഭവിച്ചതിനോടൊപ്പം നിരവധി വീടുകള്‍ ഭാഗികമായി തകരുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. കൊണ്ടോട്ടി താലൂക്കില്‍!-->…
വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് പരമാവധി ധനസഹായം അനുവദിക്കും: റവന്യൂ വകുപ്പ് മന്ത്രി…
കരിപ്പൂരില്‍ വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ!-->!-->!-->…
കോവിഡ് 19: ജില്ലയില്‍ വൈറസ് ബാധിതര്‍ കുറയുന്നു വൈറസ്ബാധ സ്ഥിരീകരിച്ചത് 366 പേര്‍ക്ക്; 1,049…
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.78 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 347 പേര്‍ഉറവിടമറിയാതെ 10 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 8,060 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 36,820 പേര്‍
മലപ്പുറം ജില്ലയ്ക്ക് ആശ്വാസമായി പ്രതിദിന കോവിഡ്!-->!-->!-->…
ദേശീയപാതയിൽ വെള്ളം കയറി; കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ഗതാഗതം മുടങ്ങി:പാറ ഇടിഞ്ഞുവീണു…
കൊണ്ടാട്ടി : കനത്ത മഴയിൽ കൊണ്ടോട്ടിക്കും രാമനാട്ടുകരക്കും ഇടയിൽ ദേശീയ പാതയിൽ മിക്കയിടത്തും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. പുളിക്കൽ, പെരിയമ്പലം, ഐക്കരപ്പടി, തുറക്കൽ തുടങ്ങിയ ഭാഗത്തെല്ലാം റോഡിൽ വെള്ളം കയറിയിട്ടുണ്ട്.
രാവിലെ!-->!-->!-->!-->!-->!-->!-->…
കരിപ്പൂരിൽ അപകടമുണ്ടായത് മതിൽ തകർന്ന് വീടിന് മുകളിൽ പതിച്ച്; മരിച്ചത് 8 വയസ്സും 7 മാസവും പ്രായമുള്ള…
മലപ്പുറം: കനത്ത മഴയിൽ മലപ്പുറം കരിപ്പൂരിൽ വീട് തകർന്ന് രണ്ടുകുട്ടികൾ മരിച്ചു. മതാകുളത്തെ അബുബക്കർ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ (7), ലുബാന ഫാത്തിമ(7 മാസം) എന്നിവരാണ് മരിച്ചത്. വീടിന് പിൻഭാഗത്ത് ഉയർന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ!-->!-->!-->…
അരിയുമായെത്തിയ ലോറിയിൽനിന്ന് വിദേശമദ്യം പിടികൂടി: പൊന്നാനി സ്വദേശി അറസ്റ്റിൽ
എടക്കര: തെലങ്കാനയിൽ നിന്ന് നാടുകാണി ചുരം വഴി ജില്ലയിലേക്ക് അരിയുമായി എത്തിയ ലോറിയിൽനിന്ന് പത്ത് ലക്ഷം രൂപയും ഒൻപത് കുപ്പി വിദേശമദ്യവും പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ പൊന്നാനി പെരുമ്പടപ്പ് ചെറുവല്ലൂർ കുറുപ്പത്തുവളപ്പിൽ!-->!-->!-->…
കൊണ്ടോട്ടി സ്വദേശിനിയുടെ കൊലപാതകം: ഭർത്താവും രണ്ട് സുഹൃത്തുക്കളും പിടിയിൽ
കോട്ടക്കൽ: ഏകമുൽ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മു കുൽസുവിനെ കൊലപ്പെടുത്തി സംഭവത്തിൽ ഭർത്താവും ര ണ്ട് സുഹൃത്തുക്കളും പിടിയിൽ. ഭർത്താവ് എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പകോവിലകത്ത് താജുദ്ദീൻ (34), സുഹൃത്തുക്കളും തിരൂർ ഇരിങ്ങാവൂർ!-->…
കനത്ത മഴ: കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു
മലപ്പുറം: കരിപ്പൂരിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു. റിസാന (എട്ട്), റിൻസാന (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകർന്നത്. ഇയാളുടെ പേരക്കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയിൽ ചൊവ്വാഴ്ച!-->…
