Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഞായറാഴ്ചകളില്‍ സര്‍വീസ് ചെയ്യാത്ത ബസ്സുകള്‍ക്കെതിരെ നടപടി എടുക്കണം.
മലപ്പുറം : ജില്ലയില്‍ ഞായറാഴ്ചകളില്‍ അധിക ബസ്സുകളും റൂട്ടില്‍ സര്‍വീസ് ചെയ്യാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. മണിക്കൂറുക്കല് കഴിഞ്ഞാണ് ചില ബസ്സുകള്‍ ഓടുന്നത്. പാവപ്പെട്ട യാത്രക്കാര്‍ മണിക്കൂറോളം സ്റ്റാന്‍ഡിലും സ്‌റ്റോപ്പിലും…
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണം – കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍
മലപ്പുറം : പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ഏറനാട് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അബ്ദുല്‍ റസാഖ് അധ്യക്ഷത…
കോവിഡ് 19: ജില്ലയില്‍ 388 പേര്‍ക്ക് രോഗബാധ വിദ്ഗധ ചികിത്സക്ക് ശേഷം 457 പേര്‍ക്ക് കൂടി രോഗമുക്തി
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 11) 388 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 377 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി തുടരുന്നത്…
ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം ആരംഭിച്ചു
മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം മലപ്പുറം വാറങ്കോട് ഇസ്ലാഹിയ സ്‌കൂളിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സില്‍ ആരംഭിച്ചു. അഞ്ച് ദിവസങ്ങളിലായി ( ജനുവരി 10,11,12,13,14) നടക്കുന്ന പുസ്തകോത്സവം ഉന്നത വിദ്യാഭ്യാസ വകുപ്പ്…
കോവിഡ് 19: ജില്ലയില്‍ 441 പേര്‍ക്ക് രോഗബാധ 511 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ജനുവരി 10) 441 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗബാധിതരില്‍ 418 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ. രണ്ട് ആരോഗ്യ…
എല്ലാ വിഭാഗം ജനങ്ങളെയും തുല്യരായി കണ്ട വ്യക്തത്വമായിരുന്നു പി ടി മോഹനകൃഷ്ണന്‍ : എ പി അനില്‍കുമാര്‍…
മലപ്പുറം : പി ടി മോഹനകൃഷ്ണന്‍ രാഷ്ട്രീയ കുലീനതയുള്ള പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പി ടി മോഹനകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
മാരത്തോൺ മത്സരം സംഘടിപ്പിച്ചു.
മഞ്ചേരി: അടുത്ത മാസം കണ്ണൂരിൽ വെച്ച് നടത്തപ്പെടുന്ന ഇന്ത്യൻ ആർമി സെലക്ഷന് പങ്കെടുക്കുന്നവർക്കായി ഫിറ്റ്‌പ്രൊ ഫിറ്റ്നസ് മഞ്ചേരി ഒരുക്കിയ
മാരത്തോൺ മത്സരം ഞായറാഴ്ച്ച മഞ്ചേരിയിൽ സംഘടിപ്പിച്ചു. ജെ സി ഐ സെക്രട്ടറി അഹമ്മദ് മൻസൂർ മാരത്തോൺ…
താത്കാല പാലം നിർമിച്ച് ടീം വെൽഫെയർ
മലപ്പുറം : കീരംകുണ്ട് - കുറുവ ചെറുപുഴക്ക് കുറുകെ ടീം വെൽഫെയറിൻ്റെ നേതൃത്വത്തിൽ താത്കാലിക പാലം നിർമിച്ചു.
പാലം പുതുക്കി പണിയലിൻ്റെ ഭാഗമായി കീരംകുണ്ട് - കുറുവ പഴയ പാലം പൊളിച്ച് നീക്കിയിരുന്നു. അപ്രതീക്ഷിതമായി മഴ കൂടി വന്നപ്പോൾ രണ്ട്…
മുസ്‌ലിം ലീഗ് മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് യാത്ര നടത്തും.
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പ് യാത്ര നടത്തും. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളാണ് യാത്ര നടത്തുക. അടുത്ത മാസം ആദ്യം യാത്ര ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നു പോകും.…
കോവിഡ് 19: ജില്ലയില്‍ 523 പേര്‍ക്ക് രോഗബാധ: 478 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ജനുവരി 09) 523 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണ്.…
