Shobika
Browsing Category

malappuram

റീ പോളിങ്; യുഡിഎഫിന് വിജയം.

തിരുരങ്ങാടി: റീ പോളിങ് നടന്ന തിരൂരങ്ങാടി നഗരസഭ 34 -ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം. 99 ഭൂരിപക്ഷത്തിന് ലീഗിലെ ജാഫര്‍ കുന്നത്തേരി വിജയിച്ചു. വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ റീ പോളിങ് പ്രഖ്യാപിച്ചിരുന്നത്. ഇന്ന്…

കോവിഡ് 19: ജില്ലയില്‍ 485 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 664 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 18) 485 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ 462…

മലപ്പുറം കേമ്പസ് ഫ്രണ്ട് മാർച്ചിന് നേരെ പോലീസ് ലാത്തിചാർജ് നിരവധി പേർക്ക് പരിക്ക്

മലപ്പുറം: കേമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ അഖിലേന്ത്യ സിക്രട്ടറി റൗഫിനെ അന്യായമായി ജയിലിലടച്ചന്ന് ആരോപിച്ച് കേമ്പസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ ജി.എസ്.ടി.ഓഫീസ് മാർച്ചിന് നേരെ പോലീസ് ലാത്തിചാർജ് നടത്തി. മലപ്പുറം ജില്ല…

ദളിത് കുടുംബത്തിന് നേരെ സിപിഎം അക്രമം.

മലപ്പുറം പൊന്നാനിയിൽ ദളിത് കുടുംബത്തിന് നേരെ സിപിഎം അക്രമം. നഗരസഭ പന്ത്രണ്ടാം വാർഡിൽ എൽഡിഎഫ് ആഹ്ലാദ പ്രകടനത്തിന്‍റെ മറവിൽ സിപിഎം പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.  പന്ത്രണ്ടാം വാർഡിലെ കോൺഗ്രസ് പ്രവർത്തകൻ നെടുമ്പുരക്കൽ…

ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും പ്രസിഡന്റാവുക എല്‍.ഡി.എഫ് അംഗമായിരിക്കും.

മലപ്പുറം: നിലമ്പൂർ ചാലിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും പ്രസിഡന്‍റ് സ്ഥാനം ലഭിക്കാത്ത അവസ്ഥയിലാണ് യുഡിഎഫ്. ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും പ്രസിഡന്റാവുക എല്‍.ഡി.എഫ് അംഗമായിരിക്കും. പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ…

ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ എത്രയും വേഗത്തില്‍ പിന്‍വലിക്കണം മണ്ഡലം മുസ്‌ലിം ലീഗ്

മലപ്പുറം : ജില്ലയില്‍ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞ എത്രയും വേഗത്തില്‍ പിന്‍വലിച്ച് സമാധാനപരമായ രീതിയില്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനുള്ള അവസരമൊരുക്കണമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം പ്രവര്‍ത്തക സമിതി യോഗം…

യുഡിഎഫിന്റെ മോശം പ്രകടനത്തിലെ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മോശം പ്രകടനത്തിലെ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കിടയിലെ അനൈക്യവും ഭിന്നാഭിപ്രായവും അനുകൂല രാഷ്ട്രീയ സാഹചര്യത്തിലും തിരിച്ചടിക്ക് കാരണമായെന്നാണ് ലീഗ് കരുതുന്നത്.…

സ്വന്തം സ്ഥാനാർഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ട് പിടയുമ്പോള്‍ തോല്‍പിച്ചവനെ മാലയും കൊടിയുമണിയിച്ച്…

കോഴിക്കോട്: കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയ കാരാട്ട് ഫൈസലിനെ സി.പി.എം പ്രവർത്തകർ ചെങ്കൊടിയുമായി വിജയരഥത്തിൽ എഴുന്നള്ളിച്ചതിനെ രൂക്ഷമായി വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ ഡോ. ആസാദ്. സ്വന്തം സ്ഥാനാർഥി പൂജ്യം വോട്ടില്‍…

കോവിഡ് 19: ജില്ലയില്‍ 515 പേര്‍ക്ക് വൈറസ്ബാധ 520 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 17) നാല് ആരോഗ്യപ്രവര്‍ത്തകരുള്‍പ്പടെ 515 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് വൈറസ് ബാധിതരായവരില്‍ 467 പേര്‍ക്ക് നേരിട്ടുള്ള…

തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്.

മലപ്പുറം: മോദിയോടുള്ള ആരാധന മൂത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായ മലപ്പുറത്തെ തട്ടമിട്ട സുല്‍ഫത്തിന് ലഭിച്ചത് വെറും 56വോട്ട്. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് ഏമങ്ങാട് നിന്നും താമര ചിഹ്നത്തില്‍ മത്സരിച്ച എം സുല്‍ഫത്ത്…