Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി
മലപ്പുറം: സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. തെരഞ്ഞെടുപ്പിൽ നിറഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് പ്രതീക്ഷ യു.ഡി.എഫിൽ മാത്രമാണ്. തെരഞ്ഞെടുപ്പ്…
ദുരന്ത സ്മരണ; വോട്ട് ആയി മാറി മന്ത്രി കെ ടി ജലീൽ
ദുരന്ത കാലത്ത് നാട്ടിലെ ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സര്‍ക്കാരിനുള്ള പിന്തുണ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടായി നല്‍കുമെന്ന് മന്ത്രി കെ ടി ജലീല്‍. ഉയർന്ന പോളിംഗ് ശതമാനം എൽഡിഎഫിനുള്ള പിന്തുണയാണെന്നും സാധാരണ വോട്ട് ചെയ്യാത്തവർ പോലും…
കോവിഡ് 19: ജില്ലയില്‍ 886 പേര്‍ക്ക് രോഗമുക്തി 649 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 13) ജില്ലക്ക് ആശ്വാസമായി 886 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 74,441 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ…
സി പി എമ്മുമായി ധാരണയില്ല; അബ്ദുൽ മജീദ് ഫൈസി.
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി ധാരണയില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിെൻറ ആരോപണം ഉണ്ടയില്ലാ വെടിയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസി. സി.പി.എമ്മുമായി എസ്.ഡി.പി.ഐക്ക് 62…
സി.പി.എം എസ്.ഡി.പി.ഐയുമായി രഹസ്യ ധാരണ; കെ.പി.എ മജീദ്.
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയഭീതിയിൽ സി.പി.എം മലബാർ മേഖലയിൽ വ്യാപകമായി എസ്.ഡി.പി.ഐയുമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിൽ വിവിധ…
ഫാറൂഖ് ശാന്തപുരം നിര്യാതനായി.
മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ ട്രഷറര്‍ ഫാറൂഖ് ശാന്തപുരം (58) നിര്യാതനായി. പട്ടിക്കാട് ചുങ്കം ശാന്തപുരത്തെ പരേതനായ ആനമങ്ങാടന്‍ കുഞ്ഞാണി ഹാജിയുടെ മകനാണ് അദ്ദേഹം.
1976-1980ല്‍ ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിച്ച്…
ഇരുപതു ലക്ഷവുമായി മലപ്പുറം സ്വദേശി പിടിയിൽ.
പാലക്കാട്: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ രൂപീകരിച്ച എ ഇ സി സ്പെഷ്യൽ സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ പ്രശോബ് കെ എസ് ന്റെ നേതൃത്വത്തിൽ പാലക്കാട് -വാളയാർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രേഖകൾ ഒന്നും ഇല്ലാതെ…
പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ പൂര്‍ത്തിയായി ; ബൂത്തുകളിലേക്ക് 19,875 ജീവനക്കാര്‍
മലപ്പുറം: പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനത്തിന്റെ അന്തിമ ഘട്ടമായ മൂന്നാം റാന്‍ഡമൈസേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായി. പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍മാര്‍, പോളിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ ഓരോ പോളിംഗ് സ്റ്റേഷനിലേക്കും…
കോവിഡ് 19: ജില്ലയില്‍ 765 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 611 പേര്‍ക്ക് വിദഗ്ധ ചികിത്സക്ക് ശേഷം…
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 12) 765 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 611 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.…
കൊട്ടിക്കലാശം ഇന്ന്
മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിെന്റ മൂന്നാംഘട്ടത്തില്‍ തിങ്കളാഴ്ച നാല് ജില്ലകളില്‍ നടക്കുന്ന വോെട്ടടുപ്പിന് ആഴ്ചകളായി നടന്നുവന്ന വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് ശനിയാഴ്ച സമാപനം.…
