Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പറപ്പൂര്‍ റൂറല്‍ കോ.ഓപ്പ. സൊസൈറ്റിയിലെ തട്ടിപ്പുകളെകുറിച്ച് വിശദമായ അന്വേഷണം വേണം – യുഡിഎഫ്
മലപ്പുറം : പറപ്പൂര്‍ വീണാലുക്കലില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി മുഴുവന്‍ കുറ്റക്കാരെയും ശിക്ഷിക്കണമെന്ന് പറപ്പൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി…
പി വി അന്‍വര്‍ എംഎല്‍എയെ വാഹനം തടഞ്ഞ് കൈയേറ്റം ചെയ്‌തെന്നു പരാതി
നിലമ്പൂര്‍: പി വി അന്‍വര്‍ എംഎല്‍എയെ വാഹനം തടഞ്ഞ് കൈയേറ്റം ചെയ്‌തെന്നു പരാതി. പോത്തുകല്‍ പഞ്ചായത്തിലെ അപ്പന്‍കാപ്പ് കോളനിക്കു സമീപത്തെ മേലെ മുണ്ടേരിക്ക് സമീപം അബ്ദു എന്നയാളും മകനും 30ഓളം പേരും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണു പരാതി.…
കോവിഡ് 19: ജില്ലയില്‍ 721 പേര്‍ക്ക് രോഗമുക്തി 619 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 11) വിദഗ്ധ ചികിത്സക്ക് ശേഷം 721 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 72,944 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. ഇന്ന് 619 പേര്‍ക്ക് കൂടി…
തിരഞ്ഞെടുപ്പ് കഴിയും വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം.
മലപുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നാളെ വൈകീട്ട് ആറു മുതല്‍ ഡിസംബര്‍ 14 ന് തിരഞ്ഞെടുപ്പ് കഴിയും വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം. വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നും ജില്ലയില്‍ സമ്പൂര്‍ണ മദ്യനിരോധനം ആയിരിക്കും. തദ്ദേശ…
സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടിയുളള മനോഹരമായ ഗാനങ്ങള്‍ പാടുന്ന തിരക്കിലാണ് അസീൻ
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിനിടയില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് വേണ്ടിയുളള മനോഹരമായ ഗാനങ്ങള്‍ പാടുന്ന തിരക്കിലാണ് മലപ്പുറം വെള്ളില സ്വദേശിനിയായ അസീന്‍ എന്ന 9 വയസുകാരി. ഒരു ദിവസം ഏകദേശം 15 പാട്ടുകള്‍ വരെയാണ് തെരഞ്ഞെടുപ്പ്…
ലോക മനുഷ്യാവകാശദിനമാചരിച്ചു.
മലപ്പുറം : സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക മനുഷ്യാവകാശദിനമാചരിച്ചു. മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. സി. എ. അസീസ് ഉദ്ഘാടനംചെയ്തു. രാജന്‍ മഞ്ചേരി സത്യപ്രതിജ്ഞ…
എന്‍ ഡി എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി നാളെ മലപ്പുറം ജില്ലയില്‍ പ്രചരണം നടത്തും.
മലപ്പുറം ; എന്‍ ഡി എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി മലപ്പുറം ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. രാവിലെ പത്തിന് ജില്ലാ പഞ്ചായത്തിലേക്ക് മംഗലം ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന കുറ്റിയില്‍ ശിവദാസന്റെ പ്രചരണത്തിന് പുറത്തൂരില്‍…
കോവിഡ് 19: ജില്ലയില്‍ 700 പേര്‍ക്ക് രോഗബാധ രോഗമുക്തരായത് 680 പേര്‍
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 10) 700 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 680 പേരാണ് ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ 72,223 പേര്‍ ഇതുവരെ…
ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം.
പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ…
പോള്‍ മാനേജര്‍ മൊബൈൽ അപ്ലിക്കേഷൻ റെഡി
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനത്തില്‍ കൃത്യമായ ഇടവേളകളില്‍ എല്ലാ ബൂത്തുകളില്‍ നിന്നുമുള്ള വോട്ടിംഗ് ശതമാന വിവരം പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ തൽസമയം ലഭ്യമാകും. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍…
