Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ആകെ 32 സീറ്റിൽ സിപിഐ എം 22, സിപിഐ നാല്, ഐഎൻഎൽ രണ്ട്, എൻസിപി, ജനതാദൾ (എസ്), എൽജെഡി, കേരള കോൺഗ്രസ് എം പാർടികൾ ഒന്നുവീതം സീറ്റുകളിലാണ്…
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 13) 588 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍…
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 13) 588 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 562 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 19 പേര്‍ക്കും…
പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ധാര്‍മികത: കെ പി എ മജീദ്
കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകമെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്. കോടിയേരിയുടെ മകന്‍ ജയിലില്‍ ആണ്. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും കെ പി എ മജീദ് ചൂണ്ടിക്കാട്ടി.…
കോടിയേരിയുടെ സ്ഥാനമാറ്റം ലീവായി കാണുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
രാഷ്ട്രീയ കേരളം കേടിയേരിയുടെ സ്ഥാനമാറ്റം ലീവായി കാണുന്നില്ലെന്നും വിവാദങ്ങളുടെ പശ്ചാത്തലത്തിലുള്ള രാജിയായി കണക്കാക്കുന്നതായും പി.കെ കുഞ്ഞാലിക്കുട്ടി. കോടിയേരിയുടെ ഇതെ പാത മുഖ്യമന്ത്രിയും,ആരോപണ വിധേയരായ മന്ത്രിമാരും പിന്തുടരേണ്ടിവരുമെന്നും…
വിവാദ ഉത്തരവുമായി കാലിക്കറ്റ് സര്‍വകലാശാല.
ചേളാരി: ന്യൂജെന്‍ കോഴ്‌സുകള്‍ക്ക് സ്വന്തമായി സിലബസ് തയാറാക്കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ടുള്ള വിവാദ ഉത്തരവുമായി കാലിക്കറ്റ് സര്‍വകലാശാല. സിലബസ് തയാറാക്കേണ്ട ചുമതല ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ് എന്നിരിക്കെയാണ് കാലിക്കറ്റ്…
കനറാ ബാങ്കിൽ തീപിടുത്തം
ചെമ്മാട് സ്ഥിതി ചെയ്യുന്ന കനറാ ബാങ്ക് കെട്ടിടത്തിലാണ് ഇന്ന് രാവിലെ തീപിടുത്തം സംഭവിച്ചത്. തിരൂരിൽനിന്നുള്ള ഫയർഫോഴസ് യൂണിറ്റ് എത്തി തീയണച്ചു. ഷോർട് സർക്യൂട്ട് മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
റിപ്പബ്ലിക് ഫോറം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു
മലപ്പുറം : വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ റിപ്പബ്ലിക് ഫോറം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനം നിലമ്പൂരില്‍ നടന്നു.
സംസ്ഥാന പ്രസിഡന്റ് പയസ് അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ചെയര്‍മാന്‍ സാജു ഉത്ഘാടനം ചെയ്തു നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ റഷീദ് വടപുറം…
കൽപകഞ്ചേരി ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെമണ്ഡലം മുസ് ലിം ലീഗ് പ്രസിഡൻ്റ് മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ പ്രഖ്യാപിച്ചു.
1. സി. പി. വഹീദ (മുസ് ലിം ലീഗ്), 2. ടി.പി.ഇബ്രാഹിം (മുസ് ലിം ലീഗ്),3. കാലൊടി സമീർ (മുസ് ലിം ലീഗ്),4. സി.പി. സാജിറ (മുസ്…
എല്‍ ഡി എഫ് പ്രതിഷേധ കൂട്ടായ്മ 16 ന്.
മലപ്പുറം : വിവിധ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണത്തിന്റെ മറവില്‍ സംസ്ഥാന ഭരണത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ ഭരണം തുറന്നു കാട്ടാനും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന ബി ജെ പി…
ആനക്കയം പഞ്ചായത്തിലെ വാര്‍ഡ് എട്ടിലെ വോട്ടര്‍പ്പട്ടികയില്‍ വ്യാപക ക്രമക്കേട് നടത്തിയതായി പരാതി.
ആനക്കയം: ഗ്രാമപഞ്ചായത്തിലെ മുടിക്കോട് വാര്‍ഡ് 8 ലെ വോട്ടര്‍പ്പട്ടികയില്‍ ഗുരുതരമായ ക്രമക്കേട് നടത്തിയതായി പരാതി. വോട്ടര്‍പ്പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ അക്ഷേപം മുഖവിലക്കെടുക്കാതെ സി.പി.എം നല്‍കിയ ക്രമനമ്പര്‍ പ്രകാരം…
