Shobika
Browsing Category

malappuram

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലുകള്‍ വിതരണം ചെയ്തു

മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് സേനാ മെഡലിനര്‍ഹരായ എം.എസ്.പി യിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജില്ലയിലെ 20 പേര്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ്…

റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻ്റർ നാടിന് സമർപ്പിച്ചു.

തിരൂർ: പുറത്തൂർ ഗ്രാമപഞ്ചായത്തിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻ്റർ  ഉന്നത വിദ്യാഭ്യാസ ,ന്യൂനപക്ഷ, വഖഫ് വകുപ്പ് മന്ത്രി ശ്രീ K. T .ജലീൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ശ്രീമതി റഹ്മത്ത് സൗദ(പ്രസിഡണ്ട്, പുറത്തൂർ ഗ്രാമപഞ്ചായത്ത്) അദ്ധ്യക്ഷത…

യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കും വിധം കൃഷിഭവനുകള്‍ ജനകീയ കേന്ദ്രങ്ങളായി മാറി വി.എസ്…

തലക്കാട്: യുവാക്കളെ ഉള്‍പ്പടെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കും വിധം കൃഷിഭവനുകള്‍ ജനകീയ കേന്ദ്രങ്ങളായി മാറിയതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. തലക്കാട് ഗ്രാമപഞ്ചായത്തിന് സമീപം പുതുതായി നിര്‍മിച്ച…

മലപ്പുറം ജില്ലയില്‍ 522 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സയ്ക്ക് ശേഷം 890…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ ഒന്ന്) 522 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 483 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഉറവിടമറിയാതെ 30 പേര്‍ക്കും നാല് ആരോഗ്യ…

ജില്ലാ പോലീസ് മേധാവി അബ്ദുള്‍ കരീം.യു ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ ഓപ്പറേഷന്‍…

മലപ്പുറം : കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ സ്പെഷ്യല്‍ ഓപ്പറേഷന്‍ മെഡലിന് കേരളത്തില്‍ നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അബ്ദുള്‍ കരീം.യു ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എടക്കര പോലീസ് സ്റ്റേഷനിലെ…

നവംബര്‍ ഒന്ന് മുതല്‍ ഓപ്പറേഷന്‍ മേല്‍വിലാസം;

മലപ്പുറം: കച്ചവടക്കാര്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ പാക്കറ്റുകളില്‍ ഉണ്ടായിരിക്കേണ്ട ലേബലുകളെക്കുറിച്ച് വിശദീകരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് നവംബര്‍ ഒന്ന് മുതല്‍…

കോവിഡ് 19: ജില്ലയില്‍ ഇന്ന് 769 പേര്‍ക്ക് രോഗബാധ

കോവിഡ് 19: ജില്ലയില്‍ ഇന്ന് 769 പേര്‍ക്ക് രോഗബാധ 994 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 719 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 40 പേര്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തക്കും രോഗബാധ രോഗബാധിതരായി…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 761 പേര്‍ക്ക് കൂടി രോഗബാധ

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 761 പേര്‍ക്ക് കൂടി രോഗബാധ ആശ്വാസമായി 1,106 പേര്‍ക്ക് രോഗമുക്തിനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 723 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 29 പേര്‍നാല് ആരോഗ്യ പ്രവര്‍ത്തക്കും രോഗബാധരോഗബാധിതരായി…

വനമേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി;

എടക്കര: മാവോവാദികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാര്‍ഷികത്തിൽ തിരിച്ചടി ഭയന്ന് നിലമ്പൂർ വനമേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഒക്ടോബര്‍ 28 ന്‌ അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ പൊലീസ് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോവാദികൾ…

സ്വർണം പിടികൂടി.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ച കടത്തുകയായിരുന്ന 550 ഗ്രാം സ്വർണമാണ് പിടികൂടിയത്.