Main Banner
Browsing Category

malappuram

നിലമ്പൂരിൽ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം.…

നിലമ്പൂരിൽ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്യില്ലെന്ന് രഹ്നയുടെ പിതാവ് രാജൻകുട്ടി പറഞ്ഞു. മകളേയും കൊച്ചുമക്കളേയും കൊലപ്പെടുത്തിയതാണ്. പിന്നിൽ രഹ്നയുടെ ഭർത്താവ് ബിനേഷ്…

മലപ്പുറം ജില്ലയില്‍ 540 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു വിദഗ്ധ ചികിത്സയ്ക്ക് ശേഷം 906…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ എട്ട്) 540 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന സിറ്റി സ്കാൻ ഓൺലൈനെ അറിയിച്ചു. ഇതില്‍ 489 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…

പോത്തുകൽ നെട്ടികുളത്ത് അമ്മയും 3 മക്കളും ആത്മഹത്യ ചെയ്തു,

പോത്തുകൽ നെട്ടികുളത്ത് അമ്മയും 3 മക്കളും ആത്മഹത്യ ചെയ്തു, മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹ്ന (35) മക്കളായ ആദിത്യൻ 12, അനന്തു 11 അർജുൻ 8 എന്നിവരാണ് മരിച്ചത് ഇവർ ഇപ്പോൾ താമസിക്കുന്ന നെട്ടികുളത്തെ വാടക വീട്ടിലാണ് അമ്മയും മക്കളും…

ദേശീയപാത ഭൂമി ഏറ്റെടുക്കൽ പ്രശംസനീയം; ലോക് താന്ത്രിക് ജനതാദള്‍

മലപ്പുറം : ദേശീയപാത നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടി പ്രശംസനീയാവണ്ണം പര്യവസാനിപ്പിച്ച സംസ്ഥാന സര്‍ക്കാറും ജില്ലാ ഭരണകൂടവും അഭിനന്ദിക്കുന്നതായും എത്രയും വേഗം ദേശീയ പാത നിര്‍മ്മാണത്തിനുള്ള നടപടികള്‍ സ്വീകരിച്ച് യാത്ര…

എംഎൽഎ പരസ്യമായി മാപ്പ് പറയണം; വി അബ്ദുറഹ്മാനെതിരെ സികെ ജാനു

ആദിവാസി സമൂഹത്തെ അധിഷേപിച്ചുകൊണ്ടുള്ള ഇടത് സ്വതന്ത്ര എംഎല്‍എ വി അബ്ദുറഹ്മാൻറെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആദിവാസി പ്രവര്‍ത്തകര്‍. ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയെന്ന നിലയില്‍ ഒരു സമൂഹത്തിനെതിരായ പരാമര്‍ശമെന്നാണ് വിമര്‍ശനം. മുസ്ലിം…

ആദിവാസി ഗോത്ര സമൂഹത്തെ അധിക്ഷേപിച്ച താനൂർ എം.എൽ.എ ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. മുസ് ലിം ലീഗ്

തിരൂർ: രാഷ്രീയ, വ്യക്തിവിരോധം പ്രകടിപ്പിക്കാൻ താനൂർ എം.എൽ.എ വി അബ്ദുറഹിമാൻ ആദിവാസി ഗോത്ര സമൂഹത്തെ അധിക്ഷേപിച്ചതിൽ എം. എൽ.എക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിരൂർ മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. തിരൂർ മണ്ഡലത്തിലെ വികസന പദ്ധതികൾ…

ജനകീയ കൂട്ടായ്മയാല്‍ ചരിത്രനേട്ടം കുറിച്ച് ഇരുമ്പൂഴി ജി എം യു പി സ്‌കൂള്‍

ഇരുമ്പൂഴി: ജനകീയ കൂട്ടായ്മയിലൂടെ ഒട്ടനവധി വികസന പദ്ധതികള്‍ നടപ്പിലാക്കിയ ഇരുമ്പൂഴി ജി എം യു പി സ്‌കൂള്‍ 30 ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്നും 5 ലക്ഷം രൂപ ആനക്കയം പഞ്ചായത്ത് ഫണ്ടില്‍ നിന്നും സമാഹരിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള…

തിരൂർ മണ്ഡലത്തിലെ സ്റ്റേറ്റേഡിയങ്ങൾക്ക് ഫണ്ട്,താനൂർ എംഎൽഎയുടെ വാദം അടിസ്ഥാനരഹിതം

തിരൂർ: മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രഖ്യാപിച്ച സ്റ്റേഡിയം നിർമ്മാണത്തിന് എം എൽ എ ഫണ്ടില്ലെന്ന തരത്തിൽ താനൂർ എംഎൽഎ വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രചരണം അടിസ്ഥാന രഹിതവും, ഊഹാപോഹത്തിൽ നിന്നും ഉണ്ടായതാണെന്നും സി. മമ്മുട്ടി എംഎൽഎ…

മലപ്പുറം ജില്ലയില്‍ 642 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സയ്ക്ക് ശേഷം 1,343…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 606 പേര്‍ക്ക് വൈറസ്ബാധ 26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 6,987 പേര്‍ *ആകെ നിരീക്ഷണത്തിലുള്ളത് 69,525 പേര്‍* മലപ്പുറം…

അനുസ്മരണ സമ്മേളനം നടത്തി

മലപ്പുറം : ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സി നടേശന്റെ ഒന്നാം ചരമദിന അനുസ്മരണ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസില്‍ വെച്ച് നടന്നു. യോഗത്തില്‍ യൂണിറ്റ്…