Shobika
Browsing Category

malappuram

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന;1,519 പേര്‍ക്ക് ഇന്ന്…

മലപ്പുറം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 17) കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. 1,519 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഈ മാസം 10 ന് 1,632 പേര്‍ക്ക്

കെടി ജലീലിന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റഡിയിലെടുത്തു; രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തു.എടപ്പാളിലും…

എടപ്പാൾ : മന്ത്രി കെടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.ഗൺമാൻ പ്രജീഷിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്.രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫോൺ പിടിച്ചെടുത്തത്. രണ്ട്

തിരൂർ ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതി അസത്യങ്ങൾ പ്രചരിപ്പിച്ച് മേനിനടിക്കുന്നു

തിരൂർ: ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതി നടപ്പാക്കിയ വികസന ജനക്ഷേമപദ്ധതികൾ മുഴുവനും ഒരു വർഷം അധികാരത്തിലിരുന്ന സി പി എം ഭരണ സമിതിയുടേതാണെന്ന പ്രചരണം അസത്യങ്ങൾ പ്രചരിപ്പിച്ച് മേനി നടിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബ്ലോക്ക്

കരിപ്പൂരിൽ വന്നിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ചു; മുഖ്യ സൂത്രധാരൻ…

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ഹൈവേയിൽ ഉപേക്ഷിച്ച സംഭവത്തിലെ, സംഘത്തിന്റെ മുഖ്യസൂത്രധാരൻ കൊണ്ടോട്ടി സിഐയുടെ നേതൃത്വത്തിൽ പ്രത്യേക

സാമൂഹ്യ പ്രതിരോധം അപകടകരമായ മിഥ്യാബോധമെന്ന്‌ ശാസ്ത്രജ്ഞർ

ലണ്ടൻകോവിഡ്‌ സമൂഹത്തിൽ കോവിഡ്‌ പടരാൻ അനുവദിച്ച്‌ വൈറസിനെതിരെ സാമൂഹ്യ പ്രതിരോധം തീർക്കാമെന്നത്‌ അപകടകരമായ മിഥ്യാബോധമെന്ന്‌ ശാസ്ത്രജ്ഞർ. ഈ സമീപനത്തിന്‌ ശാസ്ത്രീയമായ അടിത്തറയില്ലെന്ന്‌ 80 ശാസ്ത്രജ്ഞർ ചേർന്ന്‌ ജോൺ സ്നോ മെമൊറാണ്ടം എന്ന

നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി > നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്‌ടോബർ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി

മാസ്‌ക്ക് ധരിക്കാത്തതിന് 6492 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 38 കേസും 56 അറസ്റ്റ്;

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് 6492 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിന് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 56 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ 11,

തിരൂർ മേഖലയിൽ കളക്ടറുടെ മിന്നൽ പരിശോധന;

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും കോവി ഡ് മാനദണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഇന്ന് തിരൂരിൽ പൊതുസ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും നേരിട്ട് പരിശോധന

‘ഭരണ സമിതി ഏകാധിപതികളെ പോലെ ‘ : തിരൂർ ബ്ലോക്കിൽ പ്രതിപക്ഷം ബോർഡ് മീറ്റിംഗ് ബഹിഷ്കരിച്ചു;…

തിരൂർ: തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത് ഭരണാധികാരികൾ പ്രതിപക്ഷ മെമ്പർമാരോട് പെരുമാറുന്നത് ഏകാധിപതികളെപോലെയാണെന്ന് പ്രതിപക്ഷമെമ്പർമാർ. ഏതാനും മാസങ്ങൾക്ക് മുമ്പാണ് തിരൂർ ബ്ലോക്ക് പഞ്ചായത്തിൽ അധികാരമാറ്റം ഉണ്ടായത്. ഇന്ന് പ്രസിഡന്റ്റും മറ്റും

‘പച്ചത്തുരുത്തി’ൻ്റെ ഭാഗമായി ഔഷധസസ്യങ്ങൾ നട്ടു

തിരൂർ :തിരൂർ മുൻസിപാലിറ്റിയും ഓയിസ് കാ ഇന്റർനാഷണൽ മലപ്പുറം ജില്ലാ ചാപ്റ്ററും സംയുക്തമായി കേരള സർക്കാരിന്റെ ആയിരം പച്ചതുരുത്തിന്റെ ഭാഗമായി ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകളും വെച്ചു കൊണ്ട് കോരങ്ങത്തുള്ള മുൻസിപ്പൽ സമുച്ചയ അങ്ങണത്തിൽ നിർമിച്ചു.