Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പ്ലസ് ടു വിദ്യാർഥി സഫ് വാൻ അത്യപൂർവമായ മത്സ്യത്തെ കണ്ടെത്തി
കോട്ടക്കൽ: കോട്ടക്കൽ ഇന്ത്യനൂരിൽ മത്സ്യങ്ങളെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്ന പ്ലസ് ടു വിദ്യാർഥിയായ സഫ് വാൻ അത്യപൂർവമായ പാൻജിയോബുജിയോ എന്ന പാതാളപൂതാരകൻ എന്ന മത്സ്യത്തെ കണ്ടെത്തി. പശ്ചിമഘട്ട നിരകളിലെ ഭൂഗർഭ ഉറവകളിൽ വസിക്കുന്ന മത്സ്യ ഇനമാണ്!-->!-->!-->…
വൻ കഞ്ചാവു വേട്ട: 25.5 കിലോയുമായി യുവാവ് പിടിയിൽ
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി കൊണ്ടുവന്ന 25.5 kg കഞ്ചാവുമായി പാലക്കാട് പുല്ലരിക്കോട് സ്വദേശി തരകൻ തൊടി വീട്ടിൽ മുഹമ്മദ് ഹനീഫ (25) യെ കൊണ്ടോട്ടി കോടങ്ങാട്!-->!-->!-->…
ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്തു ആക്കിയത് അല്ല അവർ പുറത്ത് പോയതാണന്നും എംഎം…
ലപ്പുറം: യുഡിഎഫ് കൺവീനർ ആയി ചുമതലയേറ്റ എംഎം ഹസൻ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് എംഎം ഹസ്സൻപാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്.വരുന്ന!-->!-->!-->…
രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും
മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. വയനാട് മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ് സന്ദര്‍ശനോദ്ദേശം.
കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന;1,519 പേര്‍ക്ക് ഇന്ന്…
മലപ്പുറം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 17) കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തി. 1,519 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഈ മാസം 10 ന് 1,632 പേര്‍ക്ക്!-->!-->!-->…
കെടി ജലീലിന്‍റെ ഗൺമാന്‍റെ ഫോൺ കസ്റ്റഡിയിലെടുത്തു; രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തു.എടപ്പാളിലും…
എടപ്പാൾ : മന്ത്രി കെടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.ഗൺമാൻ പ്രജീഷിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്.രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫോൺ പിടിച്ചെടുത്തത്. രണ്ട്!-->!-->!-->…
തിരൂർ ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതി അസത്യങ്ങൾ പ്രചരിപ്പിച്ച് മേനിനടിക്കുന്നു
തിരൂർ: ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതി നടപ്പാക്കിയ വികസന ജനക്ഷേമപദ്ധതികൾ മുഴുവനും ഒരു വർഷം അധികാരത്തിലിരുന്ന സി പി എം ഭരണ സമിതിയുടേതാണെന്ന പ്രചരണം അസത്യങ്ങൾ പ്രചരിപ്പിച്ച് മേനി നടിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ബ്ലോക്ക്!-->!-->!-->…
കരിപ്പൂരിൽ വന്നിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ചു; മുഖ്യ സൂത്രധാരൻ…
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ഹൈവേയിൽ ഉപേക്ഷിച്ച സംഭവത്തിലെ, സംഘത്തിന്റെ മുഖ്യസൂത്രധാരൻ കൊണ്ടോട്ടി സിഐയുടെ നേതൃത്വത്തിൽ പ്രത്യേക!-->!-->!-->…
സാമൂഹ്യ പ്രതിരോധം അപകടകരമായ മിഥ്യാബോധമെന്ന് ശാസ്ത്രജ്ഞർ
ലണ്ടൻകോവിഡ് സമൂഹത്തിൽ കോവിഡ് പടരാൻ അനുവദിച്ച് വൈറസിനെതിരെ സാമൂഹ്യ പ്രതിരോധം തീർക്കാമെന്നത് അപകടകരമായ മിഥ്യാബോധമെന്ന് ശാസ്ത്രജ്ഞർ. ഈ സമീപനത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്ന് 80 ശാസ്ത്രജ്ഞർ ചേർന്ന് ജോൺ സ്നോ മെമൊറാണ്ടം എന്ന!-->!-->!-->…
നീറ്റ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
ന്യൂഡൽഹി > നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒക്‌ടോബർ 12 ന് പരീക്ഷ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് ഒരവസരം കൂടി നൽകാൻ സുപ്രീം കോടതി!-->!-->!-->…
