Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
സിമൻെറ് വ്യാപാരികൾ സമരത്തിലേക്ക്…
പാലക്കാട്: വൻതോതിൽ വില വർധിപ്പിച്ച നടപടി പിൻവലിക്കുക, സിമന്റ് വ്യാപാരികളിൽ നിന്നും അന്യായമായി പിടിച്ചു വെച്ച തുകകൾ തിരിച്ചു നൽകുക, തല തിരിഞ്ഞ ബില്ലിംഗ് സമ്പ്രദായം നിർത്തലാക്കുക, വ്യാപാരത്തിൽ വ്യക്തതയും സുതാര്യതയും ഉറപ്പ് വരുത്തുക!-->!-->!-->…
തിരൂർ നഗരസഭയിൽ ഹൈടെക് സ്കൂൾ ഹൈടെക് ലാബ്പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം
തിരൂർ : കേരളം പൊതു വിദ്യാഭ്യാസ മേഖലയിൽ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറിയതിന്റെ ഭാഗമായി ഹൈടെക് സ്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ തിരൂർ മുനിസിപ്പൽ തല പൂർത്തീകരണ പ്രഖ്യാപനം ഏഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ കെ ബാവ നിർവഹിച്ചു.!-->!-->!-->…
നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി; ഫല പ്രഖ്യാപനം 16 ലേക്ക് മാറ്റി
ന്യൂഡൽഹി > കോവിഡ് മൂലം നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. കോടതിയുടെ പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് നീറ്റ് ഫലപ്രഖ്യാപനം 16ലേക്ക് മാറ്റി.
ഇന്നായിരുന്നു(12 ഒക്ടോബർ) നീറ്റ്!-->!-->!-->!-->!-->…
ദേശീയപാത ഇടിമൂഴിക്കലില്‍ അപകടം, യുവാവ് മരിച്ചു.
ദേശീയപാത ചേലേമ്പ്ര ഇടിമൂഴിക്കൽ ഇറക്കത്തിലെ വളവിൽ വെച്ച് കണ്ടെയിനർ ലോറി മിനിടെബോയും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ നീരോല്‍പ്പാലം സ്വദേശി ആലങ്ങാടന്‍ മുഹമ്മദ് ഹനീഫ 22 യാണ് മരിച്ചത്.
കോവിഡില്‍ പുതിയ പഠനം; മൊബൈല്‍, കറന്‍സി തുടങ്ങിയ വസ്തുക്കളില്‍ വൈറസ് 28 ദിവസം വരെ
ബ്രിസ്ബെയ്ന്‍: കോവിഡ് വൈറസിന്റെ അതിജീവനം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ആസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി(സിഎസ്ഐആര്‍ഒ)യുടെ പഠനം. കറന്‍സി നോട്ടുകളിലും മൊബൈല്‍ ഫോണ്‍ പ്രതലങ്ങളിലും അനുകൂല താപനിലയില്‍ കൊവിഡ് വൈറസ് 28 ദിവസം വരെ!-->!-->!-->…
മാധ്യമ പ്രവർത്തകൻെറ അറസ്റ്റിൽ തിരൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു
തിരൂർ : മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ഹാഥ്റസിൽ റിപ്പോർട്ടിങ് യാത്രക്കിടെ യു.പി പോലീസ് യു എ പി എ അറസ്റ്റ് ചെയ്തതിൽ തിരൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു.
സിദ്ദീഖിനെതിരെ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയ യു.പി സർക്കാർ!-->!-->!-->!-->!-->…
മത്സ്യതൊഴിലാളി ജാഗ്രതനിർദ്ദേശം കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല
.
കേരള- കർണാടക തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
പ്രത്യേക ജാഗ്രത നിർദ്ദേശം
12-10-2020 :!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊല്ലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വീണ്ടും കേസ്!-->!-->!-->…
ആന്റിജന്‍ കൊള്ള’ പലയിടത്തും തോന്നിയ നിരക്ക്
മലപ്പുറം: കോവിഡ് പരിശോധനയുടെ പേരിൽ സ്വകാര്യ ലാബുകാരുടെ കൊള്ള. കോവിഡ് ആന്റിജൻ പരിശോധനയ്ക്ക് സർക്കാർ നിശ്ചയിച്ച നിരക്കിനെക്കാൾ കൂടുതൽ ഈടാക്കിയാണ് സ്വകാര്യ ലാബുകൾ ജനങ്ങളെ പിഴിയുന്നത്. സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് ആന്റിജൻ പരിശോധനയ്ക്ക്!-->!-->!-->…
