Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കേരളാ എന്‍ ജി ഒ സംഘ് ബജറ്റിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു
സംസ്ഥാന ബജറ്റ് പൊതുജനങ്ങളെയും ജീവനക്കാരെയും വഞ്ചിച്ചെന്നാരോപിച്ച് കേരളാ എന്‍ ജി ഒ സംഘ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍ ബജറ്റിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന്…
ചെങ്കല്‍ സമരം അവസാനിച്ചു
മലപ്പുറം:ചെങ്കല്‍ ഉല്‍പ്പാദക മേഖലയില്‍ നടന്നു വന്നിരുന്ന അനിശ്ചിതകാല സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന് കേരള സംസ്ഥാന ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.
മാര്‍ച്ച് 8ന്…
മലപ്പുറം ജില്ലയിലും നോറ വൈറസ് സ്ഥിരീകരിച്ചു: എന്താണ് നോറ വൈറസ്, പകരുന്നതെങ്ങനെ?
മലപ്പുറം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പെരിന്തല്‍മണ്ണ അല്‍ഷിഫ നഴ്സിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് രോഗബാധ…
‘ലീ ചോക്കോ 916’ വിവിധ മത്സര വിജയികളെ പ്രഖ്യാപിച്ചു
തിരൂർ: 'ലീ ചോക്കോ 916' നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം നഗരസഭാ ചെയർപേഴ്സൺ എ പി നസീമ നിർവഹിച്ചു. ഒന്നാം സമ്മാനമായ സ്വർണ്ണനാണയത്തിന് കണ്ണൂർ സ്വദേശിനി ഫാത്തിമ സഹറ അർഹയായി. മറ്റു മത്സരാർത്ഥികൾക്ക് പ്രോത്സാഹന…
കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിൽ
കേരളത്തിലേക്ക് വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തലവൻ പിടിയിലായി.കോടഞ്ചേരി സ്വദേശി മുഹമ്മദ് റിഹാഫ് എന്നയാളിനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി S.സുജിത്ദാസ് IPS ന്റെ മേൽനോട്ടത്തിൽ തിരൂർ Dysp K. M. Biju വും തിരൂർ DANSAF ടീമും ചേർന്ന്…
വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള സാക്ഷരത സിലബസിൽ ഉൾപ്പെടുത്തണം
തിരൂർ: വ്യാജവാർത്തകളും ഉള്ളടക്കങ്ങളും തിരിച്ചറിയുന്നതിനുള്ള സാങ്കേതിക സാക്ഷരത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഫാക്ട്ശാലാ പരിശീലകനും ഫാക്ട്ചെക്കറുമായ ഹബീബ് റഹ്മാൻ വൈ.പി. ആവശ്യപ്പെട്ടു. ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റിവും കേന്ദ്ര…
ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്: കാലതാമസം ഒഴിവാക്കാന്‍ കര്‍മ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍
ജില്ലയില്‍ ഭിന്നശേഷി വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലുള്ള കാലതാമസം ഒഴിവാക്കാന്‍ കര്‍മ പദ്ധതി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി…
അനധികൃത പിരിവ്; ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയെടുക്കും – ആർ.ടി.ഒ
സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ വിനോദയാത്ര കൊണ്ടുപോവുന്ന ബസുകൾ ഫിറ്റ്നസ്സ് ഉറപ്പ് വരുത്തണമെന്ന നിർദേശം മറയാക്കി അനധികൃത പിരിവ് നടത്തുന്ന ടൂറിസ്റ്റ് ബസ് ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്. സ്കൂളുകൾ…
പൊൻമുണ്ടം ജുമാ മസ്ജിദ് മുതവല്ലിയെ മാറ്റി കോടതി ഉത്തരവ്; നിലവിലെ മുതവല്ലിയെ പ്രോസിക്യൂട്ട് ചെയ്യാനും…
മലപ്പുറം: പൊൻമുണ്ടം ജുമാ മസ്ജിദ്, മദ്രസ ,ദർസ് എന്നിവയുടെ നിലവിലെ മുതവല്ലിയെ നീക്കി ഇടക്കാല മതവല്ലിയെ നിയമിച്ചുകൊണ്ട് കോടതി ഉത്തരവിറക്കി. നിലവിലെ മുതവല്ലിയെ പ്രോസിക്യൂട്ട് ചെയ്യാനും വഖഫ് കോടതി വിധിച്ചു. മണ്ടായപ്പുറത്ത് ആലിക്കുട്ടി മൂപ്പൻ…
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ജനുവരി 26-ന്
തെങ്ങിൻ തോപ്പുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയിൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തും ഉൾപ്പെട്ടു എന്നതിൽ ഗ്രാമവാസികൾ ആഹ്ലാദത്തിലാണ്. നാളികേരത്തിൻ്റെ ഉൽപാദനവും…
