Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നോമ്പ് കാലം അപകടരഹിതമാക്കാന് മോട്ടോര് വാഹന വകുപ്പിൻ്റെ ‘സുഖയാത്ര സുരക്ഷിത യാത്ര’
നോമ്പ് കാലം അപകടരഹിതമാക്കാന് 'സുഖയാത്ര സുരക്ഷിത യാത്ര' ക്യാമ്പയിനുമായി തിരൂരങ്ങാടി മോട്ടോര് വാഹന വകുപ്പ്. ദേശീയപാതയിലെ നിര്മാണ പ്രവര്ത്തനങ്ങള് ഉള്പ്പെടെ നടക്കുന്ന സാഹചര്യത്തില് ഹൈവേയിലും തീരദേശ മേഖലയിലെ റോഡുകളിലും ഗതാഗതക്കുരുക്ക്…
ജില്ലയിലെ ബാങ്കുകളില് 49865.75 കോടിയുടെ നിക്ഷേപം; പ്രവാസി നിക്ഷേപത്തില് വര്ധനവ്
മലപ്പുറം ജില്ലയിലെ ബാങ്കുകളില് ഡിസംബര് പാദത്തില് 49865.74 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തില് (സെപ്തംബര്) ഇത് 49038.74 കോടിയായിരുന്നു. പ്രവാസി നിക്ഷേപത്തിലും…
പൊന്നാനി മത്സ്യബന്ധന തുറമുഖത്തേക്ക് പ്രവേശിക്കാൻ ഫീസ് ഈടാക്കിയതിനെതിരെ കോൺഗ്രസ് പരാതി നൽകി
പൊന്നാനി: മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നു പോകുന്നതിന് പ്രവേശന ഫീസ് ഈടാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്.
പൊന്നാനിയിലെ ജനങ്ങൾക്ക് മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നുപോകുന്നതിന് പത്തു രൂപയും, സൈക്കിളി 15 രൂപയും, ബൈക്കിന്…
താനൂർ നടുവത്തിത്തോട് സംരക്ഷണവും സൗന്ദര്യവത്ക്കരണവും: ഒന്നാം ഘട്ടത്തിന് 6.2 കോടിയുടെ ഭരണാനുമതി
താനൂർ നഗരസഭയിൽ പരിയാപുരം താനൂർ വില്ലേജുകളിലായി 1200 മീറ്റർ ദൈർഘ്യത്തിൽ നടുവത്തിത്തോട് സംരക്ഷിക്കാനും കാർഷികാവശ്യങ്ങളും വിനോദ സഞ്ചാര സൗകര്യങ്ങളും മുൻ നിർത്തി വിവിധ പ്രവൃത്തികൾ നടത്താനുമായി തയ്യാറാക്കിയ 12 കോടിയുടെ പദ്ധതിയിൽ…
സിറ്റി ഹോസ്പിറ്റൽ കാൻ്റീൻ ഉൽഘാടനം ചെയ്തു
തിരൂർ: നവീകരിച്ച സിറ്റി ഹോസ്പിറ്റൽ കാൻ്റീൻ മുൻസിപ്പൽ കൗൺസിലർ സതീശൻ മാവുംകുന്നു് ഉൽഘാടനം ചെയ്തു . മാനേജിം ഡയരക്ടർ കൂടാത്ത് മുഹമ്മത് കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റൽ ജനറൽ മാനേജർ എൻപി മുഹമ്മദാലി, മാനേജിം പാർട്ട്ണർ ഉമ്മർ…
പൂക്കിപ്പറമ്പ് ദുരന്തത്തിന് 22 വർഷം; നടുക്കുന്ന ഓർമ്മ ദിനത്തിൽ ജോയിന്റ് ആർ ടി ഒ യുടെ നേതൃത്വത്തിൽ…
44 പേരുടെ ജീവനുകളെടുത്ത് കേരളത്തെ നടുക്കിയ പൂക്കിപറമ്പ് ദുരന്തത്തിന് ഇന്നേക്ക് 22 വർഷം പൂർത്തിയാകുന്നു. ദുരന്തം തീര്ത്ത ഭീതിയുടെയും ദുഖത്തിന്റെയും ഓര്മ്മകള് അപകട സ്ഥലത്തെത്തിയും, വിവിധ ബസ് സ്റ്റാൻഡുകളിലെത്തിയും ഡ്രൈവർമാരിലും…
മദ്യപിച്ച് വാഹനം ഓടിക്കുന്നവര്ക്ക് സ്പോട്ടില് പണി കൊടുക്കാന് ഇനി ആല്കോ സ്കാന്
മദ്യപിച്ച് വാഹനം ഓടിക്കുന്നവര് സൂക്ഷിക്കുക. നിങ്ങളെ പിടികൂടാന് ആല്കോ സ്കാന് വാന് ജില്ലയിലുണ്ട്. ഏത് തരം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചാലും ആല്കോ സ്കാന് അത് കണ്ടെത്തും. ഉപയോഗിച്ച ലഹരിവസ്തു എന്താണെന്ന് കൃത്യമായി മനസ്സിലാക്കും.…
മൂടാല്- കഞ്ഞിപ്പുര ബൈപ്പാസ് റോഡില് ഗതാഗതം നിരോധിച്ചു
മൂടാല്- കഞ്ഞിപ്പുര ബൈപ്പാസ് റോഡില് അമ്പലപ്പറമ്പ് മുതല് കഞ്ഞിപ്പുര വരെയുള്ള ഭാഗത്ത് റോഡ് ടാറിങ് പ്രവൃത്തികള് ആരംഭിക്കുന്നതിനാല് നാളെ (മാര്ച്ച് 7) മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത്…
ജില്ലയിൽ കോളറ സ്ഥിരീകരിച്ചു, ജലജന്യ രോഗങ്ങള്ക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ…
ജില്ലയിൽ വഴിക്കടവ് പഞ്ചായത്തിൽ രണ്ട് വ്യക്തികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു. സമാന രോഗലക്ഷണങ്ങളുമായി മറ്റു 14 പേർ കൂടി ചികിത്സ…
ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല
ചങ്ങരംകുളത്ത് ഇരുനില കെട്ടിടത്തിൽ തീപിടുത്തം. ചങ്ങരംകുളം സിറ്റി ടവറിൽ സ്ഥിതി ചെയ്യുന്ന ഷോപ്പിനാണ് തീപിടിച്ചത്. കഴിഞ്ഞ ഒരു മണിക്കൂറായി തീ അണയ്ക്കാൻ ശ്രമം തുടരുന്നു.
മൂന്നാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ പൂർണ്ണമായും കത്തി…
