Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഭരണഘടനാ മൂല്യങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം: മന്ത്രി അബ്ദുറഹിമാന്‍ സ്വാതന്ത്ര്യ ദിനം ജില്ലയില്‍…
മലപ്പുറം: ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണമെന്ന് കായിക, ഹജ്ജ്, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ അഭിവാദ്യം!-->…
ഭാരതപ്പുഴയോരത്ത് കോൺഗ്രസ് സ്വാതന്ത്ര്യദിനാഘോഷം നടത്തി
പൊന്നാനി: കുറ്റിക്കാട് മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരതപ്പുഴയോരത്ത് പതാക ഉയർത്തി സ്വാതന്ത്രദിനം ആഘോഷിച്ചു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാറിന്റെ അധ്യക്ഷതയിൽ തലമുതിർന്ന കോൺഗ്രസ് നേതാവ് പി കുമാരൻ!-->!-->!-->!-->!-->…
സി.പി.ഐ പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനത്തിന് തുടക്കമായി
പൊന്നാനി: മുതിർന്ന പാർട്ടി അംഗം കെ.കെ.ബാലൻ പതാക ഉയർത്തിയതോടെയാണ് സി.പി.ഐ. പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സമ്മേളത്തിന്റെ ഉൽഘാടനം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു. സഖാവ് പി.രാജൻ പൊന്നാനി മണ്ഡലം!-->!-->!-->…
പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കൊലക്കേസ് പ്രതിയായ അന്തേവാസി ഇന്നലെ രാത്രി രക്ഷപ്പെട്ടു. കുപ്രസിദ്ധമായ പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണ്!-->!-->!-->…
മലപ്പുറം ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിന് പ്രൗഡോജ്ജ്വല സമാപനം
മലപ്പുറം: മലപ്പുറം ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് സമാപിച്ചു. മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ രാവിലെ 9മണിക്ക് ആരംഭിച്ച ചാമ്പ്യൻഷിപ്പ് വൈകുന്നേരം 4:30നാണ് സമാപിച്ചത്.
മലപ്പുറം കേന്ദ്രീയ വിദ്യാലയം ഫിസിക്കൽ എഡ്യുക്കേഷൻ മേധാവി പ്രമോദ്.പി!-->!-->!-->!-->!-->…
സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ 3 പ്രതികൾ കസ്റ്റഡിയിൽ
പാലക്കാട്: പാലക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് കൊട്ടേക്കാട് കുന്നങ്കാട് സ്വദേശി ഷാജഹാന്‍(40) ആണ് കൊല്ലപ്പെട്ടത്. സിപിഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍.
ഞായറാഴ്ച രാത്രി!-->!-->!-->!-->!-->!-->!-->…
മോഷ്ടിച്ച ബുള്ളറ്റ് രൂപമാറ്റം വരുത്തി വിറ്റ കേസിൽ ഒരാൾ പിടിയിൽ
മലപ്പുറം: ബുള്ളറ്റ് മോഷ്ടിച്ച ശേഷം രൂപമാറ്റം വരുത്തി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് വിറ്റ് പ്രതി പിടിയിൽ. 5000 രൂപയ്ക്കാണ് ഇയാൾ സുഹൃത്തിന് വിറ്റത്. സംഭവം നടന്ന് 11 മാസത്തിനു ശേഷം പിടിയിലായ പ്രതിക്കെതിരെ ലഹരികടത്തിനും കേസുണ്ട്. കഴിഞ്ഞ!-->!-->!-->…
സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു
പാലക്കാട്: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കവേ രാജ്യത്തെ നടുക്കി പാലക്കാട്ട് അരുംകൊല. പാലക്കാട്ട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. പാലക്കാട് മരുത് റോഡ് ലോക്കൽ കമ്മിറ്റിം അംഗ ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസായിരുന്നു. കടയിൽ സാധനം!-->!-->!-->…
പരപ്പനങ്ങാടിയില്‍ കഞ്ചാവ് വില്‍പ്പനക്കാരും ഉപയോഗിച്ചവരുമടക്കം 12 പേര്‍ പിടിയില്‍
മലപ്പുറം: കഞ്ചാവ് പൊതി ഒന്നിന് 500 രൂപ മുതല്‍ വില്‍പന നടത്തിയ കഞ്ചാവ് വില്‍പനക്കാരെയും ഉപയോഗിച്ചവരെയുമുൾപ്പെടെ 12 പേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി. അറസ്റ്റിലായവരിൽ സ്കൂൾ വിദ്യാർഥിയും ഉൾപ്പെടുന്നുണ്ട്. പരപ്പനങ്ങാടിയിലെ പൊതുസ്ഥലങ്ങളിലും!-->!-->!-->…
സ്വാതന്ത്ര്യം അടിയറവെക്കില്ല, ആസാദി സംഗമം വേങ്ങരയിൽ
വേങ്ങര: രാജ്യത്തിന്റെ 76 ാം സ്വാതന്ത്ര്യദിനമായ നാളെ (ആഗസ്ത് 15) 'സ്വാതന്ത്ര്യം അടിയറവെക്കില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ വേങ്ങരയിൽ ആസാദി സംഗമം നടത്തും.
വൈകീട്ട് നാലരക്ക് കുറ്റാളൂർ സബാഹ് സ്ക്വയറിൽ നടക്കുന്ന സംഗമത്തിൽ!-->!-->!-->!-->!-->…
