Shobika
Browsing Category

cities

കേരളം കഴിഞ്ഞു പോകുന്നത് സർക്കാർ കിറ്റിലല്ല. സന്നദ്ധ സംഘടനകളുടെ സഹായത്താൽ; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജെൻഡർ ന്യൂട്രൽ യൂണിഫോം അമിത പാശ്ചാത്യവത്കരണമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. അത് മഹത്തരമാണെന്ന് പറയുന്നതിന് മുമ്പ് ചിലത് പരിശോധിക്കണമെന്നും ഇവിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്

വൈലത്തൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

താനൂര്‍: വൈലത്തൂര്‍ നഴ്‌സറിപ്പടി സ്വദേശി തറയേങ്ങല്‍ ഹുസൈന്‍ മകന്‍ സക്കീര്‍ ബാബു(42) ഷാര്‍ജയില്‍ നിര്യാതനായി, കബറടക്കം വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നന്നമ്പ്ര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മാതാവ്:സഫിയ ,ഭാര്യ:നുസൈബ, മക്കള്‍:നഹ്ല

ഗണപതി ഹോമവും ആനയൂട്ടും മാറ്റി വെച്ചു

തിരൂർ: പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ 2022 ആഗസ്റ്റ് 7ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ഹരി നമ്പൂതിരിയുടെ നിര്യാണത്തെ തുടർന്ന് ആഗസ്റ്റ് 21 ഞായറാഴ്ചയിലേക്ക് മാറ്റി

നാടുകാണി ചുരത്തിൽ അപകടം; ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണു

നിലമ്പൂർ: നാടുകാണി ചുരത്തിൽ ജാറത്തിന് സമീപം ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മരങ്ങൾ വീണു വെള്ളിയാഴ്ച ഇന്ന് രാവിലെ 9.15 ഓട് കൂടിയാണ് സംഭവം. ആർക്കും പരിക്കില്ല. കാറിന്റെ മുൻ ഭാഗം തകർന്നിട്ടുണ്ട്. പോലീസ്, അഗ്നി രക്ഷാ സേന,

പോലീസുകാരന്റെ വീട്ടിൽ മോഷണം പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

നിലമ്പൂർ: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ മോഷണം ഉറങ്ങിക്കിടന്ന മാതാവും സഹോദരിയും ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു 28.4.22 ന് രാത്രി നിലമ്പൂർ കരുളായ് റോഡിൽ മുതീരി എന്ന സ്ഥലത്ത് ആളുള്ള വീട്ടിൽ ടെറസിലെ വാതിൽ തള്ളി തുറന്ന് അകത്ത് കയറിയ

കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണവുമായി വേങ്ങര സ്വദേശിയടക്കും രണ്ട് പേർ അറസ്റ്റിൽ

കട്ടപ്പന: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപ്പണവുമായി രണ്ടു പേർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം വേങ്ങര ഊരകം ചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ

കാണാതായ മുസ്ലീം ലീഗ് മെമ്പര്‍ തിരിച്ചെത്തി

കോഴിക്കോട്: കാണാതായ പഞ്ചായത്ത് അംഗം പൊലീസില്‍ ഹാജരായി. മേപ്പയൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പറായ ആദില നിബ്രാസ് (23) ആണ് സ്റ്റേഷനില്‍ ഹാജരായത്. ഓഗസ്റ്റ് ഒന്നിന് ആദിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍

ആശുപത്രികളില്‍ എല്ലാ ചികില്‍സയും ലഭ്യമാക്കണം; റിട്ടയേര്‍ഡ് റവന്യൂ കൂട്ടായ്മ

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ മെഡിസെപ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായ ജനറല്‍ ആശുപത്രികളില്‍ എല്ലാ വിഭാഗം ചികിത്സയും ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് പെന്‍ഷന്‍കാരുടെ സംഘടനയായ റിട്ടയേര്‍ഡ് റവന്യൂ കൂട്ടായ്മ ജില്ലാ കണ്‍വെന്‍ഷന്‍

കേരളാ മുസ്ലിം ജമാഅത്തിന്റെ മലപ്പുറം കളക്റ്റ്രേറ്റ് മാർച്ച് ചിത്രം പ്രദർശിപ്പിച്ച് മതവിദ്വേഷ പ്രചാരണം

മലപ്പുറം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കൊലക്കേസിലെ ഒന്നാം പ്രതിയുമായ ശ്രീറാം വെങ്കിട്ടരാമൻ ഐ എ .എസ് നെ മജിസ്റ്റീരിയൽ അധികാരത്തോടെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതിൽ പ്രതിഷേധിച്ചും നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരള മുസ്ലിം ജമാഅത്ത്

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും രണ്ട് പോക്‌സോ കേസ് ഇരകളെ കാണാതായി

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ കാണാതായി.പോക്‌സോ കേസുകളിലെ ഇരകളെയാണ് കാണാതായിരിക്കുന്നത്. മെഡിക്കല്‍ കോളജ് പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം തുടങ്ങി.