Main Banner
Browsing Category

cities

കോവിഡ് 19: ജില്ലയില്‍ വൈറസ്ബാധിച്ചത് 394 പേര്‍ക്ക് 503 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.55 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 368 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 06 പേര്‍ക്ക്ചികിത്സയില്‍ 5,242 പേര്‍നിരീക്ഷണത്തില്‍ 23,338 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഒക്ടോബര്‍

കെ.എസ്.ഇ.ബി ജീവനക്കാർക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു.

രാപകൽ ഇല്ലാതെ മഴയത്തും വെയിലത്തും സ്വന്തം ജീവൻ പോലും പണയം വച്ചു ജനങ്ങൾക്ക് വെളിച്ചം പകരുവാനായി ഇലക്ട്രിക്ക് പോസ്റ്റുകളിലേക്ക് കയറിയും അപകടകരമായ സാഹചര്യങ്ങളിലും തന്റെ തൊഴിലിനോടും ജനങ്ങളുടെ ക്ഷേമത്തിനോടും നീതിപുലർത്തുന്ന വിഭാഗമാണ് KSEB

കവർച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘം പിടിയിൽ

പാലക്കാട്: നഗരത്തിൽ അർധരാത്രി കവർച്ചയ്‌ക്കെത്തിയ അഞ്ചംഗ സംഘത്തെ ടൗൺ സൗത്ത് പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശി സുമേഷ് , മലപ്പുറം സ്വദേശി സജിത്ത്, ചടനാംകുറിശ്ശി നൗഷീർ, വടശ്ശേരി സ്വദേശി സുരേഷ്, മേപ്പറമ്പ് സ്വദേശി നിസാർ എന്നിവരെയാണ്

മിനിമം പെൻഷൻ 3000 രൂപ ആക്കി വർദ്ധിപ്പിക്കണം

മലപ്പുറം: ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപെൻഷൻ 3000 രൂപ ആക്കുകയും, തൊഴിലാളികളെ ഇഎസ്ഐ.പി എഫ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കേരളാ സ്റ്റേറ്റ് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ പ്രവർത്തകൺവെൻഷൻ അംഗീകരിച്ച പ്രമേയംസർക്കാരിനോട്

ജില്ലയിൽ പത്തിടങ്ങളിൽ എ.ഐ ക്യാമറകൾ; എവിടെയാണെന്നറിയാം

മലപ്പുറം: റോഡിൽ നിയമലംഘനങ്ങൾ നടത്തുന്നവരെ അതിവേഗത്തിൽ പിടികൂടാൻ ജില്ലയിൽ പത്തിടങ്ങളിൽ കൂടി എ.ഐ ക്യാമറകൾ സ്ഥാപിക്കും. കൂടുതൽ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ച് പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. 235 കോടി രൂപ ചെലവിൽ

കാർ തലകീഴായി മറിഞ്ഞു

മലപ്പുറം: കിഴിശ്ശേരി മഞ്ചേരി റോഡിൽ ചെറുപ്പറമ്പ് പാടത്തേക്ക് നിറയെ യാത്രക്കാരുമായി നാനോ കാർ മറിഞ്ഞു .എല്ലാവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.. രാവിലെയായിരുന്നു അപകടം.

വൃദ്ധ ദമ്പതികളുടെ കൊലപാതകം; അഞ്ച് വർഷങ്ങൾക്ക് ശേഷം അയൽവാസി പിടിയിൽ

പലക്കാട്: കടമ്പഴിപ്പുറത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കടമ്പഴിപ്പുറം കണ്ണുകുറിശ്ശി സ്വദേശികളായ ഗോപാലകൃഷ്ണൻ ഭാര്യ തങ്കമ്മയും കൊല്ലപ്പെട്ട

തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ തിങ്കളാഴ്ച വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച

ചെങ്കൽ ക്വാറിയിലെ കുരുന്നുകളുടെ ദുരന്തം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മലപ്പുറം: മലപ്പുറത്തെ വള്ളുവമ്പ്രം ഗ്രാമത്തിന്റെ നെഞ്ചു തകർത്ത് കുരുന്നുകളുടെ ദുരന്തവാർത്ത. വള്ളുവമ്പ്രം മാണിപ്പറമ്പിൽ സഹോദരങ്ങളുടെ മക്കൾ വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി രണ്ട് കുട്ടികളാണ് ദാരുണമായി മരിച്ചത്.

ഹോക്കി ആരവത്തിന് തുടക്കമായി

മലപ്പുറം: മലപ്പുറം ഹോക്കി അസോസിയേഷൻ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ല ഹോക്കി ചാമ്പ്യൻഷിപ്പ് പൂക്കോട്ടൂർ ഗവ.ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മലപ്പുറം ഹോക്കി അസോസിയേഷൻ പ്രസിഡന്റ് പാലോളി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.