Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യ കേന്ദ്രം; മലപ്പുറം സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കുതിരവട്ടത്തു ബ്യൂട്ടി ക്ലിനിക്കിന്റെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിവന്ന രണ്ട് പേർ പിടിയിലായി. സ്ഥാപന നടത്തിപ്പുകാരൻ അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേർ പിടിയിലാകാനുണ്ടെന്നും പോലീസ് പറഞ്ഞു.
!-->!-->!-->!-->!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,377 പേര്‍ക്ക് രോഗബാധ 2,591 പേര്‍ക്ക് രോഗവിമുക്തി
ടി.പി.ആര്‍ നിരക്ക് 12.77 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,282 പേര്‍ഉറവിടമറിയാതെ രോഗബാധിതരായവര്‍ 25രോഗബാധിതരായി ചികിത്സയില്‍ 16,795 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,208 പേര്‍
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 സെപ്തംബര്‍ 21) 1,377!-->!-->!-->…
നഗരമധ്യത്തില്‍ യുവാവിനെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു.
കോഴിക്കോട്: നഗരമധ്യത്തില്‍ യുവാവിനെ ആക്രമിച്ച് 1.2 കിലോ സ്വര്‍ണം കവര്‍ന്ന് എട്ടംഗ സംഘം. ഇന്നലെ രാത്രി പത്ത് മണിയോടെ കോഴിക്കോട് തളിക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ഇവർ്ക്കായുള്ള തിരച്ചില്‍ ശക്തമാക്കി പൊലീസ്.
നഗരത്തിലെ!-->!-->!-->!-->!-->!-->!-->…
ശ്രീനാരായണ ഗുരുസമാധി ആചരിച്ചു
മലപ്പുറം : എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുവിന്റെ 94-ാമത് മഹാസമാധി ആചരിച്ചു. വിശേഷാല്‍ പൂജ, അര്‍ച്ചന, ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടത്തി.യൂണിയന്‍ പ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ ഭദ്രദീപം!-->…
മലപ്പുറത്ത് യുവ അഭിഭാഷകന്റെ മരണത്തിനിടയാക്കിയ ലോറിയും ഡ്രൈവറും പിടിയിലായി
തേഞ്ഞിപ്പാലം: യുവ അഭിഭാഷകനും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്ന വഴിക്കടവ് സ്വദേശി ഇർഷാദിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ ഡ്രൈവറും വാഹനവും തേഞ്ഞിപ്പാലം പോലീസിന്റെ പിടിയിലായി.40 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ലോറി ഡ്രൈവർ!-->…
രോഗിയായ യുവാവിനെ ക്രൂരമായി മർദിച്ചു; എസ്ഐയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പൂവാറിൽ രോഗിയായ യുവാവിനെ ക്രൂരമായി മർദിച്ച എസ്ഐയ്ക്ക് സസ്പെൻഷൻ. പൂവാർ പൊലീസ് സ്റ്റേഷൻ എസ്ഐ സനലിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പൂവാർ കല്ലിംഗവിളാകാം സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ സുധീർഖാനെയാണ് കഴിഞ്ഞ ദിവസം!-->!-->!-->…
ഒരു ലക്ഷം രൂപയുടെ നിരോധിത മയക്കുമരുന്നുമായി അരീക്കോട് സ്വദേശി പിടിയിൽ
മഞ്ചേരി: നിരോധിത മയക്കുമരുന്ന് ഇനത്തിൽ പെട്ട മാരക മയക്കു മരുന്നായ എംഡിഎംഎയുമായി അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശി മുണ്ടക്കാട്ടു ചാലിൽ അക്ബർ (25) നെ മഞ്ചേരി ജസീല ബൈപ്പാസിൽ നിന്നും മഞ്ചേരി എസ് ഐ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജില്ലാ!-->!-->!-->…
കൺമുന്നിൽ വച്ച് ആക്രമണം നടന്നിട്ടും പോലീസ് ഇടപെട്ടില്ല; ഗുരുതര ആരോപണവുമായി ആരോഗ്യ പ്രവർത്തകയുടെ…
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്സിനെ കടന്നുപിടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസിനെതിരെ യുവതിയുടെ ഭർത്താവ്. പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായി.!-->…
മദ്യപിച്ച് വഴക്കുണ്ടാക്കി, പിതാവിന്റെ അടിയേറ്റ് മകൻ മരിച്ചു
പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ മകനെ അച്ഛന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. പാട്ട സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട രതീഷ് കോവിഡ് പോസിറ്റീവായി!-->!-->!-->!-->!-->!-->!-->…
ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് 22-ന് പ്രസിദ്ധീകരിക്കും. ജനറല്‍ മെറിറ്റിലേക്ക് 27-നും സംവരണ വിഭാഗത്തിലേക്ക് 28-നും മാനേജ്‌മെന്റ് എയ്ഡഡ് കോളജുകളിലെ!-->…
