Main Banner
Browsing Category

cities

അലൂമിനിയം, ഫൈബര്‍, ഗ്ലാസ് വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നില്‍പ്പുസമരം നടത്തി

മലപ്പുറം : അലൂമിനിയം, ഫൈബര്‍, ഗ്ലാസ് തുടങ്ങിയവയുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച നില്‍പ്പുസമരത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ എടക്കര, നിലമ്പൂര്‍, വണ്ടൂര്‍ ,…

വണ്ടൂരില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് 75കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് വൃദ്ധന്‍ മരിച്ചു. കുറ്റിയില്‍ മുണ്ടാണി സ്വദേശി വാലഞ്ചേരി അഹമ്മദ് കുട്ടിയാണ് (75) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ആഗസ്റ്റ് 23ന്…

മലപ്പുറം ജില്ലയില്‍ ഒരു നഗരസഭാ വാര്‍ഡിലും 13 പഞ്ചായത്ത് വാര്‍ഡുകളിലും കര്‍ശന നിയന്ത്രണം 

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ ഒരു നഗരസഭാ വാര്‍ഡിലും 13 പഞ്ചായത്ത് വാര്‍ഡുകളിലും നിയന്ത്രണം പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ 10ല്‍ കൂടുതലുള്ള മേഖലകളില്‍ കര്‍ശന നിയന്ത്രണങ്ങളില്‍ മാറ്റമില്ല: ജില്ല കലക്ടര്‍കോവിഡ് 19…

പഞ്ചായത്ത് ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ

പഞ്ചായത്ത് ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ കാസറകോഡ്: ചെറുവത്തൂർ പഞ്ചായത്ത് ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് ക്ലർക്കായ കൂക്കാനം ഓലാട്ടെ വിനോദിന്റെ ഭാര്യ ഷിനിത (37) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ .…

സൗജന്യ പി.എസ്.സി കോഴ്‌സ്

ജില്ലയില്‍ പി.എസ്.സിയുടെ വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ വൊക്കേഷനല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായി 30…

സ്‌കൂള്‍ ബസുകളിൽ നിന്നുള്ള യാത്ര വിലക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സ്കൂള്‍ ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. സ്കൂള്‍ നേതൃത്വം…

അട്ടപ്പാടി മധു കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം

മുക്കാലി: അട്ടപ്പാടി ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം.കേസിലെ മൂന്നാമത്തെ പ്രതിയായ ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്. നടപടി വിവാദമായതിന്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,298 പേര്‍ക്ക് രോഗബാധ വിദഗ്ധ പരിചരണത്തിന് ശേഷം 1,572 പേര്‍ക്ക്…

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,273 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 03ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 16,507 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 54,799 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച…

പ്ലസ് വണ്‍ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശനനടപടികള്‍ നാളെ മുതല്‍ ആരംഭിക്കും. അലോട്ട് മെന്‍റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഹയര്‍സെക്കന്‍ററിയുടെ വെബ്സൈറ്റിലാണ്. സൈറ്റ് ഹാങ്ങാകുന്നുണ്ടെന്നുള്ള പരാതി ഉയര്‍ന്നു…

വാക്ക്സിനെടുത്ത് മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്സിൽ

ആലുവ: വാക്ക്സിനെടുത്ത് മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്സിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാനാണ് (36) ആലുവ പോലീസിൻറെ പിടിയിലായത്. ആലുവ ജില്ല ആശുപത്രിയിൽ നിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക്…