Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കോട്ടക്കല്‍ നഗരസഭ ഹയര്‍സെക്കന്ററി തുല്യതാ വിജയോത്സവം
കോട്ടക്കല്‍ : കോട്ടക്കല്‍ നഗരസഭ തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഹയര്‍ സെക്കന്ററി തുല്യതാ വിജയോത്സവം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പ പി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോ.ഓര്‍ഡിനേറ്റര്‍!-->…
ദേശീയത നിലനിർത്താൻ കോൺഗ്രസ് ശക്തിപ്പെടണം: എ.പി.അനിൽകുമാർ എം.എൽ.എ
മലപ്പുറം: ദേശീയത നിലനിർത്തി രാജ്യത്തെ രക്ഷിക്കണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ എല്ലാവരും ഒറ്റക്കെട്ടാവണമെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. പ്രസ്താവിച്ചു. ഫാസിസ്റ്റ് ശക്തികൾ രാജ്യത്തെ തകർക്കാൻ മുന്നേറുമ്പോൾ അതിനെ!-->!-->!-->…
മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. സ്ത്രീരോഗവിഭാഗം (മൂന്ന്) യൂണിറ്റ് ചീഫ് പ്രൊഫ. ഡോ. ശരവണകുമാറിനെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.!-->…
ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ കൊവിഡ് ബാധിച്ച് മരിച്ചു
പത്തനംതിട്ട: ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ (72) കൊവിഡ് ബാധിച്ച് മരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ദീർഘ നാളായി വിശ്രമത്തിലായിരുന്നു. സമരസമിതിയിലെ വിഭാഗീയതയെ തുടർന്ന് അഞ്ച് വർഷം മുമ്പ് ചെങ്ങറയിൽ നിന്ന് ഇറങ്ങിയിരുന്നു.
ആദിവാസി!-->!-->!-->!-->!-->!-->!-->…
എം.ഡി.എം.എയുമായി അരീക്കോട് സ്വദേശി പിടിയിൽ
മഞ്ചേരി: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അരീക്കോട് സ്വദേശി പിടിയിൽ. ചെമ്രക്കാട്ടൂർ സ്വദേശി മുണ്ടക്കാട്ടുചാലിൽ അക്ബറിനെയാണ് (25) മഞ്ചേരി ജസീല ബൈപാസിൽനിന്ന് ജില്ല ആൻറി!-->…
ഇന്നത്തെ കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
ഫയര്‍ ആന്റ് സേഫ്റ്റി സിസ്റ്റം സ്ഥാപിക്കൽ
സര്‍വകലാശാല കാമ്പസിലെ ഓട്ടോമാറ്റഡ് സ്റ്റോറേജ് റിട്രീവല്‍ സിസ്റ്റം ബില്‍ഡിംഗില്‍ ഫയര്‍ ആന്റ് സേഫ്റ്റി സിസ്റ്റം സ്ഥാപിക്കുന്നതിനായി അഗ്നിസുരക്ഷാ പ്രവര്‍ത്തനക്ഷമത ആവശ്യമായ എല്ലാ ഇനങ്ങളും!-->!-->!-->!-->!-->…
ബ്ലാക്ക് ഫംഗസ് മൂലം മലപ്പുറം സ്വദേശി മരിച്ചു.
മലപ്പുറം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു. മലപ്പുറം വളാഞ്ചേരിയി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.
ഇദ്ദേഹത്തിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു.!-->!-->!-->!-->!-->!-->!-->…
വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം: വാഹന പരിശോധനക്കിടെ ക്രിമിനല്‍ കേസ് പ്രതിയടക്കം രണ്ട് പേരെ 12 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടി. ചിറയിന്‍കീഴ് പൊലീസും തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം പാച്ചല്ലൂര്‍, പനവിള!-->…
പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കേ യുവതിക്ക് ദാരുണാന്ത്യം
കോട്ടയം: പ്രതിശ്രുത വരനുമായി യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് കരിങ്ങണാമറ്റം സ്വദേശി സുബി ജോസഫാ(25)ണ് മരിച്ചത്. വാഴൂർ റോഡിൽ വച്ചായിരുന്നു അപകടം.ഒരേ ദിശയിലാണ് കെഎസ്ആർടിസി ബസും സ്കൂട്ടറും!-->…
മാവോയിസ്റ്റ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; തിരൂർ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: മാവോയിസ്റ്റ് ആണെന്നും പറഞ്ഞ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മലപ്പുറം തിരൂർ ആതവനാട് വരിക്കോടൻ വീട്ടിൽ റഷീദ് (40) ആണ് പിടിയിലായത്. പെരിന്തൽമണ്ണയിൽവച്ചാണ് ഇയാളെ പിടികൂടിയത്.
റഷീദ്!-->!-->!-->!-->!-->!-->!-->…
