Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പരപ്പനങ്ങാടിയിൽ കോടതി സമുച്ചയം യാഥാർത്ഥ്യമാക്കും; നിയാസ് പുളിക്കലകത്ത്
പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി കോടതിയിൽ ബാർ അസ്സോസിയേഷൻ സന്ദർശിച്ച് അഭിഭാഷകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു.
കോടതി വളപ്പിലെ പരിതിമിതികളും പ്രയാസങ്ങളും…
അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു
മലപ്പുറം : കോട്ടക്കുന്ന് എ ഡി എസിന് കീഴിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് ജി ആര്‍ സി കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഹാജറ എം വി 'ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു .വളരെ രസകരവും, വിജ്ഞാനപ്രദവുമായ രീതിയിലാണ് ക്ലാസ്സ്…
യു ഡി എഫ് സ്ഥാനാർത്ഥി ജയിലിൽ കിടന്നിട്ടുണ്ടങ്കിൽ നേതൃത്വം ജനങ്ങളോട് വിശദീകരിക്കണമെന്ന്ഡോ.കെ .ടി.ജലീൽ
തവനൂർ മണ്ഡലത്തിൽ തനിക്കെതിരെ മത്സരിക്കുന്ന യു.ഡി എഫ് സ്ഥാനാർത്ഥി ജയിലിൽ കിടന്നിട്ടുണ്ടന്നാണ് പറയുന്നത്.ജയിലിൽ കിടന്നിട്ടുണ്ടങ്കിൽ അത് എന്തിനായിരുന്നുവെന്ന് മണ്ഡലത്തിലെ ജനങ്ങളോട് വിശദീകരിക്കാൻ യു.ഡി എഫ് നേതൃത്വത്തിന് ബാധ്യതയുണ്ടന്ന് ഡോ.കെ…
ക്ഷേത്രച്ചിറയിൽ യുവാവ് മുങ്ങി മരിച്ചു
തിരൂർ: തൃപ്രങ്ങോട് ശിവക്ഷേത്രച്ചിറയിൽ കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.മംഗലം കൂട്ടായിക്കടവ് കണ്ണേത്തയിൽ അയ്യപ്പൻ്റെ മകൻ വിനീഷ് (34) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് മംഗലത്ത് നിന്നെത്തിയ യുവാക്കൾ…
കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു
വളാഞ്ചേരി: വലിയ കുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ തിരുവേഗപ്പുറ കൈപ്പുറം പൊറ്റച്ചിറ വിഘ്നേശ്(23) മരിച്ചു.
ശനിയാഴ്ച അർധരാത്രിയാണ് അപകടം. വളാഞ്ചേരിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. ഉടൻ വളാഞ്ചേരി…
‘കുട ചൂടിയ കള്ളനെ’ പടികൂടി.
ബത്തേരി: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ‘കുട ചൂടിയ കള്ളനെ’ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വറ്റല്ലൂർ മക്കരപറമ്പ് സ്വദേശി കാളൻതോടൻ അബ്ദുൽകരിം (38) ആണ് അറസ്റ്റിലായത്.…
തളരാത്ത മനോവീര്യവുമായി ആവേശം വിതറി തസ്ലിം റഹ്മാനിയുടെ മലപ്പുറത്തെ പ്രചരണം
മലപ്പുറം: തളരാത്ത മനോവീര്യവുമായി ആവേശം വിതറി തസ്ലിം റഹ്മാനിയുടെ ഇന്നത്തെ മൂന്നാം ഘട്ട പ്രചരണ പരിപാടി മലപ്പുറത്ത് തുടക്കമായി. ഇന്ന് രാവിലെ 8.30 ന് ചട്ടി പറമ്പിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണം ആരംഭിച്ച പ്രചരണ പരിപാടി താണിക്കൽ,…
യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം: മോട്ടോര്‍ തൊഴിലാളി യൂണിയന്‍
മലപ്പുറം: കേന്ദ്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന്ന് ശേഷം നാളിതുവരെയും പെട്രോളിനും. ഡീസലിനും ദിവസേന എന്നോണം വില വര്‍ദ്ധിപ്പിച്ചു മോട്ടോര്‍ മേഖലയെ തകര്‍ച്ചയിലാക്കിയതും. വിവിധ തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതി കൊടുത്ത മോദി…
വെള്ളം ആവശ്യത്തിനുണ്ട്, പക്ഷെ കുടിക്കാനില്ല. വെട്ടത്തൂകാര്‍ ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍
തിരൂര്‍: തങ്ങളുടെ പ്രദേശത്ത് ആവശ്യത്തിന് വെളളമുണ്ടെങ്കിലും കുടിക്കാന്‍ മാത്രമില്ലെന്ന പരാതിയുമായി വെട്ടം പഞ്ചായത്തുകാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന് മുന്നിലെത്തി.
പടിഞ്ഞാറ് വശത്ത് അറബിക്കലും, തിരൂര്‍ പുഴയും, കനോലി…
ബി.ജെ.പി. രണ്ടാം ഘട്ടം മഹാ സമ്പര്‍ക്കം നടത്തി.
മലപ്പുറം.. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളായ എ.പി.അബ്ദുള്ളക്കുട്ടിക്കും അരീക്കാട് സേതുമാധവും വോട്ടഭ്യര്‍ത്ഥിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ചെറാട്ടു കുഴിയില്‍ മഹാ സമ്പര്‍ക്കം നടത്തി.ബി.ജെ.പി. മുന്‍സിപ്പാലിറ്റി വൈസ് പ്രസിഡണ്ട് വി.കെ.സുരേന്ദ്രന്‍…
