Main Banner
Browsing Category

cities

മുസ്​ലിംലീഗ്​ മത്സരിച്ച 28 സീറ്റുകളിൽ 24 ലും വിജയിക്കുമെന്ന് പി.എം.എ സലാം.

മലപ്പുറം: ഇക്കുറി മുസ്​ലിംലീഗ്​ മത്സരിച്ച 28 സീറ്റുകളിൽ 24 ലും വിജയിക്കുമെന്ന് മുസ്‍ലിം ലീഗ്​ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കഴിഞ്ഞ തവണ പരാജയപ്പെട്ട താനൂര്‍, കൊടുവള്ളി, ഗുരുവായൂര്‍ സീറ്റുകള്‍ തിരിച്ച് പിടിക്കുമെന്ന് സംസ്ഥാന ജനറല്‍…

നന്മ ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള സമ്മാന വിതരണം

മലപ്പുറം : മലയാള കലാകാരന്മാരുടെ ദേശിയ സംഘടനയായ നന്മ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച നന്മ ബാലയാരങ്ങ് ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള സമ്മാന വിതരണം മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്നു.…

മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു.

കണ്ണൂർ: മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ് പി ഫോറൻസിക് സർജന്റെ…

ജില്ലയില്‍ 700 കടന്ന് കോവിഡ് രോഗികള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 728 പേര്‍ക്ക്

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇന്ന് (ഏപ്രില്‍ 11) 700 കടന്നു. ഇന്ന് 728 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള നേരിട്ടുള്ള…

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയുടെ മരണത്തില്‍ ദുരൂഹത.

കണ്ണൂര്‍ പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. കോഴിക്കോട് മെഡിക്കല്‍…

യുവാവിനെ കൊക്കയിൽ മരിച്ചനിലയിൽ കണ്ട സംഭവം:കൊലപാതകമെന്ന് പോലീസ്

വേങ്ങര: യുവാവിനെ കൊലപ്പെടുത്തി ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്തെ കൊക്കയില്‍ തള്ളിയ കേസില്‍ സുഹൃത്ത്‌ അറസ്‌റ്റില്‍. ആലപ്പുഴ നൂറനാട്‌ ആദിക്കാട്‌ കുളങ്ങര പൊന്മാന കിഴക്കേത്ത്‌ താജുദ്ദീന്റെ മകനും എടരിക്കോട്‌ പുതുപ്പറമ്ബിലെ വാടക…

മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും; സ്പർജൻകുമാർ ഐപിഎസിന് ചുമതല              

കണ്ണൂർ: കൂത്തുപറമ്പ് മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും. സ്പർജൻകുമാർ ഐപിഎസിനായിരിക്കും അന്വേഷണ ചുമതല. അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി…

കോഴിക്കോട് രാഷ്ട്രീയ യോഗങ്ങള്‍ക്ക് വിലക്ക്; കനത്ത നിയന്ത്രണം

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ യോഗങ്ങള്‍ക്ക് വിലക്ക്. ബീച്ചുകളില്‍ ഏഴു മണിവരെയായിരിക്കും സന്ദര്‍ശകര്‍ക്ക് പ്രവേശനം. കലക്ടര്‍ വിളിച്ചുചേര്‍ത്ത പാര്‍ട്ടി പ്രതിനിധികളുടെ…

പ്രഭാത സവാരിക്കാര്‍ക്ക് മോണിംഗ് വാക്ക് പാസ്

മലപ്പുറം : മലപ്പുറത്തെ പ്രഭാത സവാരിക്കാരുടെ സംഘടനയായ കോട്ടക്കുന്ന് കൂട്ടായിമയുടെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോട്ടക്കുന്നിലെ പ്രഭാതസവാരിക്കാര്‍ക്കായി ഏര്‍പെടുത്തിയ മോര്‍ണ്ണിങ് വാക്ക് പാസ്  കോട്ടക്കുന്നില്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതര്‍ വീണ്ടും 500 കവിഞ്ഞു

മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും 500 കവിഞ്ഞു. ശനിയാഴ്ച (ഏപ്രില്‍ 10) 549 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മാര്‍ച്ച് 22 ന് വൈറസ്ബാധിതരുടെ എണ്ണം 100 ല്‍…