Main Banner
Browsing Category

cities

സിറാത്ത് പാലം ശബരിമല വിഷയങ്ങളിൽ മന്ത്രി ജലീൽ നിലപാട് തിരുത്തി ഖേദം പറയുമോ യു ഡി എഫ്

എടപ്പാൾ: മുസ്ലിം സമുദായത്തിൻ്റെ മഹ്ശറ വിശ്വാസങ്ങളെ അവഹേളിച്ച് മന്ത്രി നടത്തിയ സിറാത്ത് പാലം പ്രസ്താവനയിലും ശബരിമല ആചാരാനുഷ്ടാനങ്ങളെ കളങ്കപ്പെടുത്തിയ സർക്കാർ നടപടിയിലും മന്ത്രി ജലീൽ ഖേദപ്രകടനം നടത്തുമോയെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.…

തലക്കാട്ടുകാരുടെ കുടിവെള്ളപ്രശ്‌നം പരിഹരിക്കണം:  നാട്ടുകാര്‍ ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍

തിരൂര്‍: തലക്കാട് പഞ്ചായത്തിലെ പ്രധാന പ്രശ്‌നം കുടിവെള്ളമാണെന്നും ഇതിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു നാട്ടുകാര്‍ തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍. തലക്കാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ…

മങ്കട മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണും മഞ്ഞളാം കുഴി അലി

മങ്കട: കുടുംബയോഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു യു ഡി എഫ് സ്ഥാനാർത്ഥി മഞ്ഞളാം കുഴി അലിയുടെ തിങ്കളാഴ്ചത്തെ പ്രചരണം. മങ്കട പഞ്ചായത്തിലെ കുടുംബ യോഗങ്ങളിലാണ് ഉച്ച വരെ പങ്കെടുത്തത്. വെള്ളില മലയിൽ നിന്നായിരുന്നു തുടക്കം. മണ്ഡലത്തിലെ കുടിവെള്ള…

കെ ടി ജലീലിനോട് ഫിറോസിക്കാനെ കാണണമെന്നാവശ്യപ്പെട്ട കുട്ടിയെ കാണാൻ ഫിറോസെത്തി

തവനൂർ: കെ.ടി.ജലീലിൻ്റെ തോളിലിരുന്നു ഫിറോസാക്കാനെ കാണണം എന്നാവശ്യപ്പെട്ട കുഞ്ഞുമോളെ കാണാൻ മധുരവുമായി ഫിറോസ് കുന്നംപറമ്പിൽ കുട്ടിയുടെ വീട്ടിലെത്തി. ഫിറോസിനെ കണ്ടതോടെ കുട്ടി ഫിറോസിനെ ഉറക്കെ വിളിച്ചത് കേട്ടു നിന്നവർക്കൊക്കെ ആവേശം നൽകി.…

പരപ്പനങ്ങാടിയിൽ കോടതി സമുച്ചയം  യാഥാർത്ഥ്യമാക്കും; നിയാസ് പുളിക്കലകത്ത്

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി കോടതിയിൽ ബാർ അസ്സോസിയേഷൻ സന്ദർശിച്ച് അഭിഭാഷകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. കോടതി വളപ്പിലെ പരിതിമിതികളും പ്രയാസങ്ങളും…

അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു

മലപ്പുറം : കോട്ടക്കുന്ന് എ ഡി എസിന് കീഴിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് ജി ആര്‍ സി കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഹാജറ എം വി 'ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു .വളരെ രസകരവും, വിജ്ഞാനപ്രദവുമായ രീതിയിലാണ് ക്ലാസ്സ്…

യു ഡി എഫ് സ്ഥാനാർത്ഥി ജയിലിൽ കിടന്നിട്ടുണ്ടങ്കിൽ നേതൃത്വം ജനങ്ങളോട് വിശദീകരിക്കണമെന്ന്ഡോ.കെ .ടി.ജലീൽ

തവനൂർ മണ്ഡലത്തിൽ തനിക്കെതിരെ മത്സരിക്കുന്ന യു.ഡി എഫ് സ്ഥാനാർത്ഥി ജയിലിൽ കിടന്നിട്ടുണ്ടന്നാണ് പറയുന്നത്.ജയിലിൽ കിടന്നിട്ടുണ്ടങ്കിൽ അത് എന്തിനായിരുന്നുവെന്ന് മണ്ഡലത്തിലെ ജനങ്ങളോട് വിശദീകരിക്കാൻ യു.ഡി എഫ് നേതൃത്വത്തിന് ബാധ്യതയുണ്ടന്ന് ഡോ.കെ…

ക്ഷേത്രച്ചിറയിൽ യുവാവ് മുങ്ങി മരിച്ചു

തിരൂർ: തൃപ്രങ്ങോട് ശിവക്ഷേത്രച്ചിറയിൽ കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.മംഗലം കൂട്ടായിക്കടവ് കണ്ണേത്തയിൽ അയ്യപ്പൻ്റെ മകൻ വിനീഷ് (34) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് മംഗലത്ത് നിന്നെത്തിയ യുവാക്കൾ…

കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

വളാഞ്ചേരി: വലിയ കുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ തിരുവേഗപ്പുറ കൈപ്പുറം പൊറ്റച്ചിറ വിഘ്നേശ്(23) മരിച്ചു. ശനിയാഴ്ച അർധരാത്രിയാണ് അപകടം. വളാഞ്ചേരിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. ഉടൻ വളാഞ്ചേരി…

‘കുട ചൂടിയ കള്ളനെ’ പടികൂടി.

ബത്തേരി: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ‘കുട ചൂടിയ കള്ളനെ’ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വറ്റല്ലൂർ മക്കരപറമ്പ് സ്വദേശി കാളൻതോടൻ അബ്ദുൽകരിം (38) ആണ് അറസ്റ്റിലായത്.…