Main Banner
Browsing Category

cities

സിപിഎം അംഗത്വം രാജി വച്ച് കേരളാ കോൺഗ്രസിൽ: എതി‍‍ര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് സിന്ധുമോൾ ജേക്കബ്

കോട്ടയം: നിയമസഭാ സ്ഥാനാ‍ര്‍ത്ഥി നി‍ര്‍ണയവുമായി ബന്ധപ്പെട്ട് പിറവത്തുണ്ടായ എതി‍ര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് സിപിഎം അംഗവും പിറവത്തെ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാ‍ര്‍ത്ഥിയുമായ സിന്ധുമോൾ ജേക്കബ്.  'സിപിഎം അംഗത്വം രാജി…

മദ്യപിച്ച് ഹോട്ടലിലെത്തി അക്രമം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ

വളാഞ്ചേരി: മദ്യപിച്ച് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടയിൽ അക്രമം നടത്തിയവരെ പിടിച്ചുമാറ്റാനെത്തിയ പോലീസുദ്യോഗസ്ഥരെ മർദിച്ചവരെ വളാഞ്ചേരി പോലീസ് പിടികൂടി. ആതവനാട് സ്വദേശികളായ കിഴക്കെചാലിൽ ഷംസുദ്ദീൻ (36), അധികാരത്തിൽ സുലൈമാൻ (42),…

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി.

കോഴിക്കോട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കോഴിക്കോട് അത്തോളി കൊടക്കല്ല് ശോഭനയാണ് (50) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഇവരുടെ ഭർത്താവ് കൃഷ്ണൻ തൂങ്ങിമരിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ…

പൂട്ടിയിട്ട മദ്യഷാപ്പുകള്‍ തുറക്കരുത്: എല്‍ എന്‍ എസ് കലക്ടര്‍ക്ക് നിവേദനം നല്‍കി

മലപ്പുറം : മദ്യ ദുരന്തത്തെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പൂട്ടിയിട്ട വാണിയമ്പലം, കുറ്റിപ്പുറം ഉള്‍പ്പെടെ പൂട്ടിയിട്ട 64 മദ്യഷാപ്പുകള്‍ വീണ്ടും തുറക്കാനുള്ള ഉദ്യമം ഉപേക്ഷിക്കണമെന്ന് ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന…

നിർഭാഗ്യകരമായ വഴിവിട്ട നീക്കങ്ങൾ ഉണ്ടായി അത് പരിഹരിക്കും അതിനുള്ള കരുത്ത് പൊന്നാനിയിലെ പാർട്ടിക്ക്…

പൊന്നാനി: എല്‍ഡിഎഫിന്റെ രണ്ട് ടേം വ്യവസ്ഥ മൂലം പൊന്നാനിയില്‍ സീറ്റ് നഷ്ടപ്പെട്ടതിനുശേഷം പ്രതികരണവുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. വ്യക്തി താല്‍പ്പര്യത്തേക്കാള്‍ വലുതാണ് സംഘടനയുടെ താല്‍പ്പര്യമെന്ന് സ്പീക്കര്‍ പറഞ്ഞു. സിപിഐഎം ആക്ടിംഗ്…

പരാതികള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍

സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച സംശയ നിവാരണത്തിനും ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. 18004254950 എന്ന ടോള്‍ ഫ്രീ…

കോവിഡ് 19: ജില്ലയില്‍ 283 പേര്‍ക്ക് രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 211 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 10) 283 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 272 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…

പെരിന്തല്‍മണ്ണയിലെ ലീഗ് സീറ്റ് തിരിച്ചുപിടിക്കാന്‍ സി പി എം പ്രവര്‍ത്തനം തുടങ്ങി.

മലപ്പുറം: മുൻ ലീഗ് ചെയര്‍മാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി. പെരിന്തല്‍മണ്ണയിലെ ലീഗ് സീറ്റ് തിരിച്ചുപിടിക്കാന്‍ പ്രവര്‍ത്തനം തുടങ്ങി. മലപ്പുറം മുനിസിപ്പല്‍ മുന്‍ ചെയര്‍മാനും ട്രേഡ് യൂണിയന്‍ നേതാവുമായ കെ പി മുഹമ്മദ് മുസ്തഫയാണ്…

പൊന്നാനിയില്‍ നന്ദകുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് ടിഎം സിദ്ദിഖ്

പൊന്നാനി: പൊന്നാനിയിൽ സിപിഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ച പി.നന്ദകുമാറിന് വോട്ടഭ്യർത്ഥിച്ച് പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം.സിദ്ദിഖ്. പൊന്നാനിയിലെ പ്രതിഷേധ പ്രകടനങ്ങൾ വർഗീയവൽക്കരിച്ച് വലതുപക്ഷ ശക്തികൾ…

മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. പാണക്കാട് വച്ചാകും പ്രഖ്യാപനം. കെ.എം. ഷാജി അഴിക്കോട് മത്സരിച്ചേക്കില്ല. പെരിന്തല്‍മണ്ണയില്‍ മത്സരിച്ചേക്കുമെന്നാണ് സൂചന. വേങ്ങരയില്‍ പി.കെ.…