Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കോവിഡ് 19: ജില്ലയില്‍ 286 പേര്‍ക്ക് രോഗബാധ 342 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് ആറ്) 286 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 275 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും നാല് പേര്‍ക്ക് ഉറവിടറിയാതെയുമാണ് രോഗബാധ. കൂടാതെ…
ഗതാഗതം നിരോധിച്ചു
ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡില്‍ ബി.പി അങ്ങാടി മുതല്‍ കൊടക്കല്‍ വരെ ഞായറാഴ്ച്ച (മാര്‍ച്ച് ഏഴ്) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം 15 വരെ നിരോധിച്ചു.
വാഹനങ്ങള്‍ കൊടക്കല്‍- ആലത്തിയൂര്‍ റോഡ്…
മലപ്പുറം വൈ എം സി എ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി
മലപ്പുറം : വെ എം സിഎ മുണ്ടുപറമ്പ് ചെറാട്ടുകുഴി റോഡില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഫാ. സെബാസ്റ്റ്യന്‍ ചെമ്പുകണ്ടത്തില്‍ വികാര്‍ സെന്റ് തോമസ് ഫൊറോന ചര്‍ച്ച്, ഫാ. കെ. എസ് ജോസഫ് വികാര്‍ സെന്റ് ജോസഫ് ഫൊറോന ചര്‍ച്ച് , ഫാ. ജോണ്‍…
പിണറായി വിജയന്‍ രാജിവെക്കണം : മഹിളാ കോണ്‍ഗ്രസ്
മലപ്പുറം: സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ സ്വപ്നയുടെ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ രാജിവെക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയാജോസഫ് .മഹിളാ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കണ്‍വെന്‍ഷനും പുതിയ പ്രസിഡന്റിന്റെ…
ഇടതു സര്‍ക്കാറിന്റെ ഭരണതുടര്‍ച്ചക്ക് തൊഴിലാളികള്‍ രംഗത്തിറങ്ങണം : ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍
മലപ്പുറം : കേരളത്തില്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് വിഭാഗം തൊഴിലാളികള്‍ക്കായി അസംഘടിത തൊഴിലാളി ക്ഷേമ പദ്ധതികള്‍ പരിഷ്‌ക്കരിച്ച് നടപ്പിലാക്കി പെന്‍ഷന്‍ അടക്കമുള്ള എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായി മാറ്റിയ ഇടതുപക്ഷ…
ജില്ലയിലെ കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം
മലപ്പുറം :മലപ്പുറം ജില്ലയിലെ കന്നുകാലി ചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം…
വാഹനം വാടകക്കെടുത്ത് പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ.
ആലുവ: വാഹനം വാടകക്കെടുത്ത് പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. കായംകുളം പുതുപ്പിള്ളി നോർത്ത് കടയിൽവടക്കതിൽ നിഥിനെയാണ് (32) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
2019…
സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് വനിതാദിനത്തിൽ വേങ്ങരയിൽ വനിതാ പ്രതിഷേധസംഗമം
വേങ്ങര: കഴിഞ്ഞ 5 മാസമായി ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പൻ എന്ന മാധ്യമ പ്രവർത്തകനെ മോചി പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ വേങ്ങരയിൽ അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 8 ന് വനിതാ പ്രതിഷേധ സംഗമം സംഘടിപ്പിക്കു മെന്ന്…
പത്രിക സമര്‍പ്പണ സമയത്തും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനം
സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കുന്ന സമയങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പത്രിക നല്‍കുമ്പോള്‍ സ്ഥാനാര്‍ഥിയുടെ കൂടെ രണ്ട് പേരെ മാത്രമേ അനുവദിക്കൂ. ഈ…
കോവിഡ് വാക്‌സിന്‍ സ്വീകരിക്കണം
താനൂര്‍, തിരൂര്‍, കോട്ടക്കല്‍ നിയോജകമണ്ഡലങ്ങളിലെ എല്ലാ ബി.എല്‍.ഒമാരും തെരഞ്ഞെടുപ്പിന് ചുമതല ലഭിക്കുവാന്‍ യോഗ്യതയുള്ള എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ബാങ്ക് ജീവനക്കാരും മാര്‍ച്ച് 10 നകം നിര്‍ബന്ധമായും…
