Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനിയില്‍ സിപിഎം പ്രതിഷേധം
പൊന്നാനി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി പൊന്നാനിയില്‍ സിപിഎം പ്രതിഷേധം തെരുവിലേക്ക്. പി.നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് എതിരെയാണ് പ്രതിഷേധം. ടി.എം.സിദ്ദീഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.സ്ത്രീകളും…
കോവിഡ് 19: ജില്ലക്ക് ആശ്വാസമായി വൈറസ് ബാധിതര്‍ കുറയുന്നു 132 പേര്‍ക്ക് രോഗബാധ; 249 പേര്‍ക്ക്…
മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരാകുന്നവരുടെ എണ്ണം അനുദിനം കുറയുന്നത് ആശ്വാസകരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. തിങ്കളാഴ്ച (മാര്‍ച്ച് 08) 132 പേര്‍ക്കാണ്…
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വി.പി സാനു എൽ.ഡി.എഫ് സ്ഥാനാർഥി; ബി.ജെ.പിക്കായി അബ്ദുല്ലക്കുട്ടി.
മലപ്പുറം: എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് വി.പി സാനു മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാകും. ബി.ജെ.പി സ്ഥനാർഥിയായി എ.പി അബ്ദുല്ലക്കുട്ടിയും മത്സരിക്കും.
ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡൻറാണ് അബ്ദുല്ലക്കുട്ടി. നിയമസഭ…
കേക്ക് മുറിച്ച് വനിതാദിനാചരണം
മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റി 16-ാം വാര്‍ഡ് കോട്ടക്കുന്ന് എ ഡി എസിന് കീഴിലെ അയല്‍ക്കൂട്ടങ്ങള്‍ സംയുക്തമായി വനിതാദിനം ആചരിച്ചു. കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജമീല വി കെ…
ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
മലപ്പുറം : പാചക വാതക,ഇന്ധന വില വര്‍ധനവിനെതിരേ ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ (എ കെ സി എ ) മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സംസ്ഥാന ട്രഷറര്‍ ടി.കെ.രാധാകൃഷ്ണന്‍…
മോഷണ കേസുകളിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി.
പൊന്നാനി: നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.
മോഷണം, പിടിച്ചുപറി, ബലാത്സംഗം തുടങ്ങിയ കേസുകളിൽ നിരവധി പൊലീസ് സ്റ്റേഷനുകളിൽ കേസുള്ള…
പൊന്നാനിയിൽ പി. നന്ദകുമാർ; മലപ്പുറത്ത് ഏഴ് ഇടങ്ങളിൽ സി.പി.എം. സ്ഥാനാർഥികൾ
മലപ്പുറം: പൊന്നാനിയിൽ പി. നന്ദകുമാർ തന്നെ ഇടത് മുന്നണി സ്ഥാനാർഥിയാകും. നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശം ജില്ലാ നേതൃത്വം അംഗീകരിച്ചു. മലപ്പുറത്ത് ഏഴ് ഇടങ്ങളിൽ സി.പി.എം. സ്ഥാനാർഥികൾ സ്വതന്ത്ര ചിഹ്നത്തിലാകും…
ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി.
പൊന്നാനി: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മീൻതെരുവ് സ്വദേശിയായ തൈവളപ്പിൽ അജ്മലാണ് (21) പിടിയിലായത്.
ആഴ്ചകൾക്ക് മുമ്പ് പൊന്നാനി…
മികച്ച കളിക്കാരന് സമ്മാനം പെട്രോൾ ഇന്ധനവര്‍ധനയ്‌ക്കെതിരേ പ്രതിഷേധം.
മലപ്പുറം: മികച്ച കളിക്കാരന് പെട്രോള്‍ സമ്മാനമായി നല്‍കി ഇന്ധനവര്‍ധനയ്‌ക്കെതിരേ സര്‍ഗാത്മക പ്രതിഷേധം. മങ്ങാട്ടുപുലം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നടത്തിയ വണ്‍ഡെ ഫഌ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനാണ് പെട്രോള്‍…
ബാധ്യതകൾ തീർക്കുന്നിന്റെ ഭാഗമായാണ് പശ്ചിമാഫ്രിക്കയിൽ എത്തിയതെന്ന് പി.വി. അൻവർ
ബാധ്യതകൾ തീർക്കുന്നിന്റെ ഭാഗമായാണ് പശ്ചിമാഫ്രിക്കയിൽ എത്തിയതെന്ന് പി.വി. അൻവർ എം.എൽ.എ. ഫെയ്സ്ബുക്ക് വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ എന്താണ് പശ്ചിമാഫ്രിക്കയിൽ ചെയ്യുന്നതെന്ന് തുടർന്നും വീഡിയോകളിലൂടെ അറിയിക്കുമെന്നും…
