Main Banner
Browsing Category

cities

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 630 പേര്‍ക്ക് രോഗം 312 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 14) രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 630 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 601 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 11 പേര്‍ക്ക്…

പൈതൃക സംസ്‌കാരത്തിന്റെ ഉപജ്ഞാതാക്കളാണ് ദലിത് വിഭാഗമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : പൈതൃക സംസ്‌കാരത്തിന്റെ ഉപജ്ഞാതാക്കളാണ് ദലിത് വിഭാഗമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 24-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

അഞ്ച് വയസുകാരിയെ 40കാരൻ പീഡിപ്പിച്ചു

എടവണ്ണ: അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു. എടവണ്ണയിലാണ് സംഭവം. അൽവാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. അയൽ വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി പീഡനത്തിനിരയായത്. ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട് വിവരങ്ങൾ…

സി.എം @ കാമ്പസ്​; പ്രതിഷേധ മാര്‍ച്ചിൽ സംഘർഷം ദേശീയ പാത ഉപരോധിച്ചു.

തേഞ്ഞിപ്പലം: സി.എം @ കാമ്പസ്​ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി വിദ്യാര്‍ഥികളുമായി സംവദിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയിലേക്ക്​ വിദ്യാർഥി യുവജന സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച്​. യൂത്ത് കോണ്‍ഗ്രസ്, ഫ്രറ്റേണിറ്റി, കെ.എസ്.​യു, എം.എസ്.എഫ്…

മലപ്പുറം നഗരസഭ കര്‍ഷകരെ ആദരിച്ചു

മലപ്പുറം: നഗരസഭയില്‍ വിവിധ കാര്‍ഷിക മേഖലയില്‍ പ്രാവീണ്യം തെളിയിച്ച കര്‍ഷകരെ ആദരിച്ചു.പി.പി.അബദുല്‍ മജീദ് (നെല്‍കൃഷി ), പി.പി.ബഷീര്‍ ( സമ്മിശ്ര കൃഷി), രവീന്ദ്രന്‍ (പട്ടികജാതി വിഭാഗത്തിലെ കര്‍ഷകന്‍), സുലൈഖ (വനിത കര്‍ഷക ) സു ഐല്‍ പട്ടര്‍കടവന്‍…

യുഡിഎഫ് പ്രഖ്യാപനം കലാപം സൃഷ്ടിക്കാന്‍ പി രാമഭദ്രന്‍

മലപ്പുറം: ശബരിമല യുവതി പ്രവേശനത്തിനെതിരെ നിയമ നിര്‍മ്മാണം കൊണ്ടുവരുമെന്ന യുഡിഎഫ് പ്രഖ്യാപനം സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനാണെന്ന് കേരള ദളിത് ഫെഡറേഷന്‍ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ പറഞ്ഞു. കെ ഡി എഫ് ജില്ലാ പ്രവര്‍ത്തക…

രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ  അകറ്റി നിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുന്നു : സിനിമാ…

മലപ്പുറം :  രാജ്യത്തെ അടിസ്ഥാന ജന വിഭാഗങ്ങളെ അകറ്റി നിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുകയാണെന്ന്  സിനിമാ സംവിധായകന്‍ കെ ബാബുരാജ് പറഞ്ഞു. ഭാരതീയ ദലിത് സാഹിത്യ അക്കാദമി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി  മലപ്പുറം മൗണ്ട് ഓഡിറ്റോറിയത്തില്‍…

അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം : അജയ് തറയില്‍

മലപ്പുറം : അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്ന് ഇന്ത്യന്‍ നാഷ്ണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അജയ് തറയില്‍ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 519 പേര്‍ക്ക് രോഗമുക്തി 308 പേര്‍ക്ക് രോഗം

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 13) 519 പേര്‍ കോവിഡ് രോഗവിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,08,063 ആയി. ഇന്ന് 308 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 296…

കസ്റ്റംസ് കമ്മീഷണറെ അപായപെടുത്തൽ; രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

മലപ്പുറം: സ്വർണക്കടത്ത്-ഡോളർ കടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഘത്തിന്റെ കാറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസ്…