Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഡിവൈഎഫ്ഐ-യൂത്ത് ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി.
മലപ്പുറം: യുവജനക്ഷേമ ബോർഡിൻ്റെ പരിപാടിയ്ക്കിടെ മലപ്പുറം ടൗൺ ഹാളിൽ ഡിവൈഎഫ്ഐ-യൂത്ത് ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി. സംഭവത്തിൽ പോലീസ് ലാത്തിവീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
വീഡിയോ കാണാൻ
https://youtu.be/f4Qf7Tbh6Fg
…
ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍ വാടി എംപ്ലോയീസ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി)മലപ്പുറം ജില്ലാ പ്രതിനിധി…
മലപ്പുറം : ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍ വാടി എംപ്ലോയീസ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി)മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 11 ന് മലപ്പുറം ഡി സിസി ഓഫീസില്‍ നടക്കും. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് . കെ പി സി സി നിര്‍വ്വാഹ സമിതി അംഗവുമായ…
ലഹരി നിർമ്മാർജ്ജന യജ്ഞം: ഹൈക്കോടതി മാർഗ്ഗ നിർദേശം സ്വാഗതാർഹം.
മലപ്പുറം: ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്ത ലഹരി മുക്ത ജില്ല - മലപ്പുറം പദ്ധതിക്ക് ഊർജ്ജം നൽകും വിധം ബഹു.ഹൈക്കോടതിയുടെ ലഹരി നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഏറെ സ്വാഗതാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് - ലഹരി നിർമ്മാർജ്ജന…
കെ എം സി എസ് എ മലപ്പുറം യൂണിറ്റ് വാര്‍ഷിക സമ്മേളനം
മലപ്പുറം : കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ മലപ്പുറം യൂണിറ്റ് വാര്‍ഷിക സമ്മേളനവും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കുള്ള സ്വീകരണവും മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 427 പേര്‍ക്ക് രോഗമുക്തി 529 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 12) 427 പേര്‍ കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,07,547 ആയി. ഇന്ന് 529 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 520…
ജേണലിസം വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു.
വേങ്ങര: മലപ്പുറം വേങ്ങര കൂരിയാട് കുരിയാട്ടുപടിക്കല് കുമാരന്റെ മകന് കെ.പി. സുബീഷ് (26) കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ബിരുദാനന്തര ബിരുദപഠനത്തിനുശേഷം…
വെള്ളിയാഴ്ച രാത്രിമുതൽ ഞായറാഴ്ച രാത്രിവരെ കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചിടും.
എടപ്പാൾ: മേൽപ്പാലം പണിയുടെ ഭാഗമായി കുറ്റിപ്പുറം റോഡിൽ നിർമിച്ചുവെച്ച വലിയ ബീമുകൾ മുകളിലേക്കു കയറ്റുന്നതിനാൽ വെള്ളിയാഴ്ച രാത്രിമുതൽ ഞായറാഴ്ച രാത്രിവരെ കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചിടും. കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചശേഷം ഇവിടെ കൂറ്റൻ…
തിരൂരുകാരുടെ ജനകീയനായ എസ്ഐ ഇനി മുതൽ ഗുരുവായൂരിൽ
തിരൂർ: 2018 ജൂണിലാണ് തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ കോട്ടക്കല്‍ കോട്ടൂര്‍ സ്വദേശിയായ ജലീല്‍ കറുത്തേടത്ത് എസ്‌ഐയായി ചുമതല ഏല്‍ക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ തിരൂരിന്റെ ജനകീയനായ എസ്‌ഐയായി അദ്ദേഹം മാറുകയും ചെയ്തു. വൈരങ്കോട്…
തവനൂര്‍ ഗവ കോളജ് കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
തവനൂര്‍: ഗവ.കോളജിന് വേണ്ടി മറവഞ്ചേരിയില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16 ന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീല്‍ അധ്യക്ഷനാകും. 2014 ല്‍…
എം.സി കമറുദ്ദീൻ ജയിൽ മോചിതനായി
കണ്ണൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന എം.സി കമറുദ്ദീൻ എം.എൽ.എ ജയിൽ മോചിതനായി. 42 വർഷം കറപുരളാത്ത കരങ്ങളുമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയ തന്നെ ഒരു തട്ടിപ്പ് കേസിൽ പ്രതിയാക്കിയവർക്ക് കാലവും…
