Main Banner
Browsing Category

cities

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 560 പേര്‍ക്ക് രോഗം 649 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 15) രണ്ട് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 560 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 543 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക്…

എല്‍ ഡി എഫ് ജാഥക്ക് സ്വീകരണം നല്‍കും-എന്‍സിപി

മലപ്പുറം: കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍ ഡി എഫ് സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി എല്‍ഡി എഫ് സംസ്ഥാന കണ്‍വീനര്‍ എ വിജയരാഘവന്‍ നയിക്കുന്ന വികസന സന്ദേശ യാത്രക്ക് ജില്ലയില്‍ നല്‍കുന്ന സ്വീകരണ യോഗത്തില്‍ സജീവമായി…

പട്ടയമേള; കോവിഡിനെതിരെ രക്ഷാകവചമൊരുക്കി റെഡ് ക്രോസ്സ്

മലപ്പുറം: മലപ്പുറത്ത് മുനിസിപ്പൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി ഉൽഘാടനം ചെയ്ത പട്ടയമേളയിൽ കോവിഡ്-19 വൈറസ് വ്യാപനത്തിനെതിരെ രക്ഷാകവചമൊരുക്കി റെഡ് ക്രോസ്സ് . മേളക്കെത്തിയ റവന്യൂ വകുപ്പ് മേധാവികൾക്കും, പോലീസിനും , ജീവനക്കാർക്കും, പൊതുജനങ്ങൾക്കും,…

ഇരു മുന്നണികളും സമുദായത്തെ വഞ്ചിക്കുന്നു

മലപ്പുറം: ഇരു മുന്നണികളും സമുദായത്തെ വഞ്ചിക്കുന്നതായി എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്‍ ഭാരവാഹികളുടെയും ശാഖായോഗം നേതാക്കളുടെയും കണ്‍വെന്‍ഷന്‍ വിലയിരുത്തി. ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ സമുദായ അംഗങ്ങളെല്ലാം സംഘടനക്ക് പിന്നില്‍ ശക്തമായി…

കിടപ്പുമുറിയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി.

കൊച്ചി: മരടിൽ വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിനി, മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റയും ജെസിയുടെയും ഇളയ മകൾ നെഹിസ്യ (17)യെയാണ്…

പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടരും

കോഴിക്കോട്: കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍. സിപിഎം നെട്ടൂർ ബ്രാഞ്ച് സെകട്ടറി അശോകന്‍റെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തിന് നേരെ അക്രമം നടന്നത്. ബിജെപി…

അറബിഭാഷാ പഠന രംഗത്തുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണം: പി ഉബൈദുല്ല എംഎല്‍എ

മലപ്പുറം : മലയാളമടക്കമുള്ള ഭാഷകള്‍ക്കു നല്‍കുന്ന അതേ പ്രാധാനം തന്നേയെങ്കിലും അറബിഭാഷക്കും നല്‍കി അറബിഭാഷാ പഠന രംഗത്തുള്ള അസന്തുലിതാവസ്ഥ പരിഹരിക്കണമെന്ന് പി ഉബൈദുല്ല എം എല്‍ എ ആവശ്യപ്പെട്ടു . കേരളത്തിലെ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍…

വൊക്കേഷണല്‍ ട്രെയിനിംഗ് യൂണിറ്റിന് തുടക്കം

കോട്ടക്കല്‍: ഐ എം എ കോട്ടക്കല്‍ ബ്രാഞ്ചിന്റെ സഹായത്തോടെ കോട്ടക്കല്‍ എ ഡബ്ലിയു എച്ച് സ്‌പെഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഡിഫറന്റ്‌ലി എബിള്‍ഡില്‍ മുതിര്‍ന്ന ഭിന്നശേഷി കുട്ടികള്‍ക്കായി വൊക്കേഷണല്‍ ട്രെയിനിംഗ് യൂണിറ്റ് ആരംഭിച്ചു. തുണി സഞ്ചി നിര്‍മ്മാണ…

കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ സമ്മേളനം

മലപ്പുറം : കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി കെ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ അബ്ദുല്‍ മജീദ് മുഖ്യ പ്രഭാഷണം നടത്തി.യാത്രയയപ്പ് സമ്മേളനം സംസ്ഥാന സെക്രട്ടറി കെ എല്‍ ഷാജു ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളെ…

മലയാളസര്‍വകലാശാല ആസ്ഥാന മന്ദിര ശിലാസ്ഥാപനം 16 ന്

മാങ്ങാട്ടിരി: മലയാള ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ നാമത്തിലുള്ള മലയാളസര്‍വകലാശാലയ്ക്ക് തിരൂര്‍ മാങ്ങാട്ടിരിയിലെ 12 ഏക്കര്‍ സ്ഥലത്ത് സ്വന്തം കെട്ടിടം പണിയുന്നതിന്റെ ശിലാസ്ഥാപനം  (ഫെബ്രുവരി 16) വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍…