Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
എം.കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി ഇ.ഡി രേഖപ്പെടുത്തി.
കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഭാര്യ നഫീസയുടെ മൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖപ്പെടുത്തി. അഴീക്കോട് എം.എൽ.എ കെ. എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേർന്നാണെന്ന പരാതിയിലാണ് മൊഴിയെടുത്തത്.
…
കഞ്ചാവുമായി പൊന്നാനി സ്വദേശികളായ രണ്ടു പേരെ പിടികൂടി.
കല്‍പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. പൊന്നാനി നാലകത്ത് ഫക്രുദ്ദീന്‍(25), പൊന്നാനിമീത്തില്‍ എം വി ഷഹബാസ് മുര്‍ഷിദ്(24)യാണ് അറസ്റ്റ് ചെയ്തത്. മൈസൂരില്‍നിന്നു മലപ്പുറം എടപ്പാളിലേക്ക് കെഎല്‍…
കഞ്ചാവും പിസ്റ്റളും പിടികൂടി
തൃശൂർ: എക്സൈസ് ഇന്റലിജൻസ് ടീമും, തൃശൂർ റേഞ്ച് പാർട്ടിയും ചേർന്ന് നെട്ടിശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും KL-08-BQ-5376 ഇയോൻ കാറിൽ കടത്തിക്കൊണ്ട് വന്ന 7.6 kg കഞ്ചാവും ഒരു പിസ്റ്റളും പിടികൂടി വെള്ളാനിക്കര -കുറ്റിക്കാട്…
കഞ്ചാവും ഹാഷിഷ് ഓയിലുമായി പുത്തനത്താണി സ്വദേശിയെ പിടികൂടി
പാലക്കാട്: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും - കുഴൽമന്ദം എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ റെയ്‌ഡിൽ മാരുതി ആൾട്ടോകാറിൽ കടത്തുകയായിരുന്ന 35.750 കിലോ കഞ്ചാവും, ഒരു കിലോ ഹാഷിഷ്…
വോട്ടര്‍മാരുടെ ശ്രദ്ധയ്ക്ക്; പോസ്റ്റര്‍ വിതരണം ചെയ്തു
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ വരുന്ന വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ബൂത്തുകളില്‍ പതിക്കേണ്ട പോസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു.
കോവിഡ്…
പോളിങ് ദിവസം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ബൂത്തുകളിലേക്ക് നിയോഗിക്കപ്പെടുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്കോ പോളിങ് ഏജന്റുമാര്‍ക്കോ ആന്റിജെന്‍ ടെസ്‌റ്റോ കോവിഡ് ടെസ്‌റ്റോ നടത്തേണ്ടതില്ലെന്നും ഏജന്റുമാര്‍ ആന്റിജെന്‍ ടെസ്റ്റ് നടത്തി പോളിങ് ദിവസം…
ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും വിതരണം തുടങ്ങി
ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായി ഡിസംബര്‍ 14 ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇവിഎം മെഷീനുകളും അനുബന്ധ സാധനങ്ങളും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു തുടങ്ങി.
നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി, താനൂര്‍, തിരൂര്‍,…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 11 സ്‌കൂളുകള്‍ കൂടി ഉദ്ഘാടന സജ്ജം
മലപ്പുറം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ 11 സ്‌കൂളുകള്‍ കൂടി ജനുവരി ആദ്യവാരത്തില്‍ ഉദ്ഘാടനം ചെയ്യും. 5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജി എച്ച് എസ് എസ് തുവ്വൂര്‍ (വണ്ടൂര്‍), ജി എച്ച് എസ് എസ് കുഴിമണ്ണ (ഏറനാട്), ഗവ.…
ഈ തെരഞ്ഞെടുപ്പ് ജനാധിപത്യവും കള്ളക്കടത്തു മാഫിയ സംഘങ്ങളും തമ്മിലുള്ള പോരാട്ടം – പി ഉബൈദുള്ള
കോഡൂര്‍: മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരുക്കുങ്ങല്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ.സലീന ടീച്ചറുടെ ഡിവിഷന്‍ തല പ്രചരണോദ്ഘാടനം കോഡൂര്‍ വടക്കെ മണ്ണയില്‍ പി.ഉബൈദുള്ള എം എല്‍ എ ഉത്ഘാടനം ചെയ്തു .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര വികേന്ദ്രീകരണം…
കോവിഡ് 19: ജില്ലയില്‍ 719 പേര്‍ക്ക് രോഗമുക്തി രോഗബാധിതരായത് 694 പേര്‍
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 08) 719 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 70,931 ആയി. 694 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് 19…
