Main Banner
Browsing Category

cities

കോവിഡ് 19: ജില്ലയില്‍ 611 പേര്‍ക്ക് രോഗബാധ 507 പേര്‍ക്ക് രോഗമുക്തി

കോവിഡ് 19: ജില്ലയില്‍ 611 പേര്‍ക്ക് രോഗബാധ 507 പേര്‍ക്ക് രോഗമുക്തിനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 578 പേര്‍ക്ക് വൈറസ്ബാധ 25 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ രണ്ട് പേര്‍ക്ക് വൈറസ്ബാധരോഗബാധിതരായി ചികിത്സയില്‍ 7,786 പേര്‍…

തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

ഇടുക്കി: നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. സജോമോന്‍ സാബു (20), സോണി ഷാജി (16) എന്നിവരാണ് മരിച്ചത്. മുരിക്കാശേരി സ്വദേശികളായ ഏഴുപേരടങ്ങുന്ന കുടുംബം വെള്ളച്ചാട്ടം…

തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ ചാരായം വാറ്റല്‍; ഭര്‍ത്താവിനെ എക്സൈസ് സംഘം…

തെരഞ്ഞെടുപ്പ് ആവശ്യത്തിനായി സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ ചാരായം വാറ്റല്‍. സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വീടിനുള്ളിലായിരുന്നു ചാരായം വാറ്റ്. …

മരണ വെപ്രാളത്തിൽ പിടഞ്ഞ മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ച് മാധ്യമ പ്രവർത്തകൻ

വീഡിയോ കാണാൻ https://youtu.be/UVPmEERv9Ts ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം രാവിലെ ജോലിക്ക് പോകുന്നവഴിക്ക് കണ്ട ഒരു കാഴ്ചയായിരുന്നു ഇത്. കണ്ടപ്പോൾത്തന്നെ എനിക്ക് ശോസംമുട്ടി അപ്പോൾ അവന്റെ അവസ്ഥഎന്തായിരിക്കും ആഹാരത്തിനോ…

പി എസ് സി ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പുകൾ

1. പൊതു പ്രാഥമിക പരീക്ഷയ്ക്ക് പരിഗണിച്ചിട്ടുള്ള തസ്തികകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയ്ക്കും പ്രത്യേകം കൺഫർമേഷൻ സമർപ്പിക്കേണ്ടതാണ്. 2. ഓരോ തസ്തികയുടെയും  കൺഫർമേഷൻ പൂർത്തികരിച്ചിട്ടുണ്ടോ എന്നു…

ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കൊച്ചി: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടര്‍ന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത്…

ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് ഇഡിയുടെ പരിശോധന

കോഴിക്കോട്: സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികളുടെ പ്രധാന കരാറുകരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി ഓഫീസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഊരാളുങ്കലിൻ്റെ കോഴിക്കോട് വടകരയിലെ ഹെഡ് ഓഫീസിലാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയത്. മുഖ്യമന്ത്രിയുടെ…

ആട് ഇടിച്ചതല്ല യുവതിയുടെ മരണം; ഭർത്താവ് അടിവയറ്റിന് ചവിട്ടി കൊന്നു.

ഓയൂർ(കൊല്ലം) : വാപ്പാലയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുൺദാസ് (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാലിനാണ് അരുൺ ദാസിന്റെ ഭാര്യ ആശ (27) മരിച്ചത്. …

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ഇന്നോവകാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു.കോട്ടപ്പുറം സ്വദേശി കറുത്തോന്മാരില്‍ വിനീഷ് (31) മരണപ്പെട്ടത്. അപകടത്തിന്റെ ആഘാതത്തില്‍ ഓട്ടോറിക്ഷ…

മയക്കുമരുന്ന് ശേഖരം പിടികൂടി.

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുജിത്തിന്റെയും തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിലീപിൻ്റെയും നേതൃത്വത്തിൽ പഴയങ്ങാടി ബീവി റോഡിന് സമീപത്ത് എസ് പി ജംഷിദ്…