Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കോവിഡ്; സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ജില്ലയില്‍ തുടങ്ങി
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്ക്കുമുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ജില്ലയില്‍ തുടങ്ങി. ജില്ലാ കലക്ടറേറ്റില്‍ നിന്ന് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍, നഗരസഭ സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 886 പേര്‍ക്ക് രോഗബാധ 862 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 01) 886 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 849 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 23 പേര്‍ക്കും രോഗം…
കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്ന വായ്പയെടുക്കുന്നത് നിർത്തണം.
തിരൂർ : പൊതു ജനങ്ങൾക്കും വികസനത്തിനും ഉപയോഗിക്കേണ്ട നികുതിപ്പണം ശമ്പളം കൊടുക്കാനും പെൻഷൻ നൽകാനും മാത്രം ഉപയോഗിച്ചു കൊണ്ട് സർക്കാർ നടത്തുന്ന ഞാണിൻമേൽ കളി അവസാനിപ്പിക്കണമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ തിരൂർ മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം…
വളാഞ്ചേരി വട്ടപ്പാറയിൽ വാഹന അപകടം
ദേശീയപാത 66ലെ വട്ടപ്പാറയിൽ ലോരി നിയന്ത്രനം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വട്ടപ്പാറയിലെ പ്രധാന വളവിലെ സുരക്ഷാമതിലിൽ ഇടിച്ച് മറിഞ്ഞ ലോറി താഴേക്ക്…
തേനീച്ച കുത്തേറ്റ് മരിച്ച ആദിവാസി യുടെ മൃതദേഹത്തോട് അനാദരവ്.
കേണിച്ചിറ: വയനാട് ഞാറാഴ്ച്ച രാവിലെ മരിച്ച ആളുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോർട്ടം നടത്തിയില്ല. കേണിച്ചിറ പാൽനട കോളനിയിലെ ഗോപാലനാണ് മരിച്ചത്. ബത്തേരി താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ ഇല്ലാത്തതിനാൽ പോസ്റ്റ് മോർട്ടം നടന്നില്ല.…
സൗജന്യ പി.എസ്.സി പരിശീലനം
വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം കോളജില്‍ ന്യൂനപക്ഷ യുവജനതക്കുള്ള ക്കായുള്ള പി.എസ്.സി പരിശീലന കേന്ദ്രത്തില്‍ 2021 ജനുവരി ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി-പ്ലസ്ടു, ഡിഗ്രി റഗുലര്‍ ബാച്ചുകള്‍…
മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച പ്രതി പിടിയിൽ
കിളിമാനൂർ: മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ പിന്തുടർന്ന് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച പ്രതി പിടിയിൽ. പെരിങ്ങമ്മല ജവഹർ കോളനിയിൽ അൻസിൽ (20) ആണ് അറസ്റ്റിലായത്. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ…
കോവിഡ് പോസിറ്റീവ് ആയവർക്ക് വോട്ട് ചെയ്യാൻ; സ്പെഷ്യൽ സെല്‍ രൂപീകരിച്ചു.
കോവിഡ് പോസറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ വഴി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും നടപടികളും സ്വീകരിക്കുന്നതിനായി സ്പെഷ്യല്‍ സെല്‍ രൂപീകരിച്ചു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിയോഗിക്കുന്ന…
ചുഴലിക്കാറ്റ്; സർക്കാർ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍…
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം…
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി
മലപ്പുറം :കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷകവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഡെല്‍ഹിയില്‍വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തിവരുന്ന മഹാ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിലെ 140 കേന്ദ്രങ്ങളില്‍ അധ്യാപക…
