Main Banner
Browsing Category

cities

തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന, മുനിസിപ്പൽ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും: സി മമ്മൂട്ടി എംഎൽഎ

തിരൂർ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന, മുനിസിപ്പൽ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് സി.മമ്മൂട്ടി എം.എൽ.എ പറഞ്ഞു. തിരൂർ പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു. തിരൂർ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ഇന്നും കൂടുതൽ 612 പേര്‍ക്ക് രോഗബാധ; 779 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 574 പേര്‍ക്ക് വൈറസ്ബാധ 27 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,813 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 85,192 പേർ…

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.

മലപ്പുറം: മലപ്പുറം നഗരസഭയുടെ സമഗ്ര വികസനവും എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതി ലക്ഷ്യമിട്ടുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ജില്ലാ ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുൻമന്ത്രി എപി അനിൽ കുമാറിന്…

സ്വകര്യ ബസ്സും ഓട്ടോയും ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു.

പട്ടാമ്പി: പട്ടാമ്പി സ്വദേശികളായ രാജഗോപാൽ (50) കരളക്കാറ്റിൽ വീട് ചൂരക്കാറ്റിൽ, ഷാജി (സ്ത്രീ 42) പറക്ക്കുന്നത്ത് എന്നിവരാണ് മരണപ്പെട്ടത്. ഓട്ടോ ഡ്രൈവർ ഗുരുതരാവസ്ഥയിൽ. പട്ടാമ്പിയിൽ നിന്നും ചെർപ്പുളശ്ശേരിക്ക് പോകുന്ന ബസാണ് മരുതൂരിൽ…

നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ അന്തര്‍സംസ്ഥാന വാഹനങ്ങള്‍ പിടികൂടി.

പെരിന്തല്‍മണ്ണ: നികുതി വെട്ടിച്ച് സര്‍വീസ് നടത്തിയ അന്തര്‍സംസ്ഥാന വാഹനങ്ങള്‍ പിടികൂടി. മാനത്തുമംഗലം ബൈപാസിന് സമീപത്തുനിന്നാണ് ബോര്‍വെല്‍ വര്‍ക്കിന് വന്ന രണ്ടുപുതിയ അന്തര്‍സംസ്ഥാന രജിസ്‌ട്രേഷന്‍ TN 34 AD 9411,TN 34 AD 9511 വാഹനങ്ങളാണ്…

വാഹനങ്ങളില്‍ ജനുവരി ഒന്നുമുതല്‍ ജിപിഎസ് നിര്‍ബന്ധം.

തിരുവനന്തപുരം: പൊതുവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ജനുവരി ഒന്നുമുതല്‍ ജിപിഎസ് നിര്‍ബന്ധം. കരുനാഗപ്പള്ളിയിലെ പൗരാവകാശ സംരക്ഷണ കൗണ്‍സിലും മറ്റും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജികളില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍,…

ജില്ലയിൽ ഇന്നും കൂടുതൽ കോവിഡ് രോഗികൾ

19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,973 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 86,131 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 26) 719 പേര്‍ക്ക്…

പി എസ് സി 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 81 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് I എന്‍ജിനീയറിങ് കോളജുകള്‍ (സാങ്കേതിക വിദ്യാഭ്യാസം), ചെല്‍ഡ് ഡവലപ്മെന്റ്…

കെഎസ്ഇബി കണക്ഷൻ ലഭിക്കാൻ രണ്ടു രേഖകൾ മതി.

തിരുവനന്തപുരം:വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കാൻ കെ.എസ്.ഇ.ബി. തീരുമാനം. ഏതുതരം കണക്ഷനും ലഭിക്കാൻ അപേക്ഷയോടൊപ്പം രണ്ടു രേഖകൾ മതി. അപേക്ഷകന്റെ തിരിച്ചറിയൽ രേഖയും വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ…

സാധനങ്ങൾ വിതരണം ചെയ്യാൻ പ്രവർത്തകരെ ഏൽപിച്ചിരുന്നു, എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായോ എന്ന്…

മലപ്പുറം: നിലമ്പൂരിൽ ഭക്ഷ്യസാധനങ്ങൾ മുറിയിൽ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഭവം വളരെ ഗൗരവത്തോടെ തന്നെ അന്വേഷിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ്. രാഹുൽഗാന്ധി എംപി മണ്ഡലത്തിൽ വിതരണത്തിനെത്തിച്ച ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാൻ…