Main Banner
Browsing Category

cities

എ എസ് ഐ ഗോപകുമാറിനെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനമായി

പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 766 പേര്‍ക്ക് രോഗമുക്തി; 680 പേര്‍ക്ക് രോഗബാധ

ആരോഗ്യ മേഖലയിലെ മൂന്ന് പേര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,827 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 86,314 പേർ മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 28) 766 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് രോഗമുക്തി നേടിയതായി…

മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ

ആലുവ: എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ആലുവയിൽ നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട MDMA യുമായി പാലക്കാട്‌ കഞ്ചിക്കോട് സ്വദേശനിയായ കസ്തൂരി മണി എന്ന യുവതിയും ഇടുക്കി നെടുങ്കണ്ടം സ്വദേശി…

സബ് ആർടി ഓഫീസിലും വെഹിക്കിൾ ഇൻസ്പെക്ടറുടെ വസതികളിലും വിജിലൻസ് റെയ്‌ഡ്‌.

മലപ്പുറം: തിരൂർ സബ് ആർടി ഓഫീസിലും വെഹിക്കിൾ ഇൻസ്പെക്ടറുടെ വസതികളിലും വിജിലൻസ് റെയ്‌ഡ്‌. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം ഐ ആരിഫിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇദ്ദേഹത്തിന്റെ…

പെന്‍ഷന്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണം – പെന്‍ഷനേഴ്‌സ് സംഘ്

മലപ്പുറം : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കേണ്ട ശമ്പള പരിഷ്‌ക്കരണം മുന്‍കാല പ്രാബല്യത്തോട് കൂടി നടപ്പിലാക്കണമെന്ന് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമിതി അംഗം എ പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.…

പഴം- പച്ചക്കറികള്‍ക്ക് അടിസ്ഥാനവില: കര്‍ഷക രജിസ്‌ട്രേഷന്‍ നവംബര്‍ 30 വരെ

കൃഷി വകുപ്പ് നടപ്പിലാക്കുന്ന പഴം പച്ചക്കറികള്‍ക്ക് അടിസ്ഥാനവില പദ്ധതിയ്ക്കുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ നവംബര്‍ 30 ന് അവസാനിക്കും. നിലവില്‍ നേന്ത്രന്‍, മരച്ചീനി, പാവല്‍, പടവലം, കുമ്പളം, വെള്ളരി, വള്ളിപ്പയര്‍, തക്കാളി, വെണ്ട, പൈനാപ്പിള്‍…

പ്രചാരണത്തിരക്കിനിടയിൽ സ്ഥാനാര്‍ഥിക്ക് പാമ്പുകടിയേറ്റു.

കൊല്ലം: കൊട്ടിയത്ത് നാവായിക്കുളം പലവക്കോട് രണ്ടാംവാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റീന ഫസ(42)നെ ആണ് സര്‍പ ദംശനത്തെത്തുടര്‍ന്ന് ചികില്‍സയില്‍ കൊട്ടിയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  കഴിഞ്ഞ ദിവസം രാത്രി വോട്ടുചോദിക്കാന്‍…

അ​രി ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 15 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ണ്ടു പേ​ർ അ​റ​സ്​​റ്റി​ൽ.

ചാ​ല​ക്കു​ടി: കൊ​ര​ട്ടി​യി​ൽ അ​രി ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 15 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ണ്ടു പേ​ർ അ​റ​സ്​​റ്റി​ൽ. ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് മാ​ഞ്ഞാ​ടി​യി​ൽ അ​നീ​ഷ് ഭ​വ​ന​ത്തി​ൽ അ​നീ​ഷ് (36), കൊ​ല്ലം ഏ​രൂ​ർ പാ​ണ​യം ശ്രീ​ഹ​രി…

കോവിഡ് രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ പ്ലാസ്മദാനം നടത്തി ദമ്പതികള്‍

മലപ്പുറം: കോവിഡാണോ, ബി പോസിറ്റീവ് എന്ന് പറയാനാണ് കോട്ടക്കല്‍ സ്വദേശി സുമേഷിന് ഇഷ്ടം. ജീവിതത്തില്‍ ഒരിക്കലെങ്കിലും രക്തദാനം നടത്താന്‍ അവസരം കിട്ടാത്ത സുമേഷിന് കോവിഡ് മുക്തിക്ക് ശേഷമാണ് തന്റെ രക്തത്തിനും ഇത്രയേറെ വിലയുണ്ടെന്നത്…

പോളിങ് ഡ്യൂട്ടി: നിയമന നടപടികള്‍ പൂര്‍ത്തിയായി

പോളിങ് ബൂത്തുകളില്‍ ഡ്യൂട്ടി നിര്‍ഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ ഇ-ഡ്രോപ്പ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ജില്ലാ തലത്തില്‍ പൂര്‍ത്തീകരിച്ചതായി ഇഡ്രോപ്പ് നോഡല്‍ ഓഫീസറായ എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. പോളിങ് ഡ്യൂട്ടിക്കായി…