Main Banner
Browsing Category

cities

പൊതുസ്ഥലങ്ങളിലെ പ്രചാരണ ബോര്‍ഡുകള്‍ നീക്കി

മലപ്പുറം: പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. വടക്കേമണ്ണ, വലിയാട്, ഇന്ത്യനൂര്‍, കൂരിയാട്, കുളത്തൂപറമ്പ്, കോട്ടക്കല്‍ പുത്തൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകളും…

മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ചട്ടപ്രകാരം തന്നെയെന്ന് കേരളാ യൂണിവേഴ്‌സിറ്റി

മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ചട്ടപ്രകാരം തന്നെയെന്ന് കേരളാ യൂണിവേഴ്‌സിറ്റി. ജലീലിന്റെ ഗവേഷണ ബിരുദം സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് വൈസ് ചാൻസലറുടെ റിപ്പോർട്ടിൽ പറയുന്നു. മന്ത്രിയുടെ ഡോക്ടറേറ്റിനെതിരായ പരാതി പരിശോധിക്കണമെന്ന്…

തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിക്കും

താനൂർ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ താനൂർ തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് സിഐ പി പ്രമോദ് അറിയിച്ചു. അക്രമ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനായി ചാപ്പപ്പടിയിൽ പോലീസ് പിക്കപ്പ് പോസ്റ്റ് സ്ഥാപിക്കും. ഒരു ഓഫീസറും 5…

പ്രളയത്തില്‍ വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ച ദുരിതാശ്വാസ ഭക്ഷ്യവസ്തുക്കള്‍ നിലമ്പൂരിലെ…

മലപ്പുറം: കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ച ദുരിതാശ്വാസ ഭക്ഷ്യവസ്തുക്കള്‍ നിലമ്പൂരില്‍ കടമുറിക്കുള്ളില്‍ കൂട്ടിയിട്ടതായി കണ്ടെത്തി. വയനാട് എംപി രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ നല്‍കിയ ഭക്ഷ്യ കിറ്റുകളും തുണികളും…

പൊതുസ്ഥലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ എഴുത്തുകളും പ്രചരണ ബോര്‍ഡുകളും നീക്കം ചെയ്യണം

പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും എഴുത്തുകള്‍ മായ്ക്കുകയും ചെയ്യണമെന്ന് സമിതി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന മാതൃകാ പെരുമാറ്റ…

സൗജന്യ പി.എസ്.സി പരിശീലനം

കൊളപ്പുറം ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലും മേല്‍മുറി മഅദിന്‍ അക്കാദമി, മലപ്പുറം ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ലൈബ്രറി, പരപ്പനങ്ങാടി മലബാര്‍ കോപ്പറേറ്റീവ് കോളജ് എന്നീ സബ്‌സെന്ററുകളിലും സൗജന്യ പി.എസ്.സി പരിശീലനത്തിനും മറ്റ് മത്സര…

പോള്‍ മാനേജര്‍ ആപ്പ്: പരിശീലനം നല്‍കി

മലപ്പുറം:തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പിനെ പരിചയപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. പോള്‍…

തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നീക്കം ചെയ്യണം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ നിര്‍മിതികളില്‍ സ്ഥാപിച്ച കൊടി, പോസ്റ്റര്‍, ബാനര്‍, കട്ടൗട്ട് തുടങ്ങിയ സാമഗ്രികള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് മഞ്ചേരി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ്…

‘നന്മയുള്ള മലപ്പുറം മേന്മയുള്ള വികസനം’ പ്രകാശനം ചെയ്തു

മലപ്പുറം: കേരളത്തിന് തന്നെ മാതൃകയായ ഒട്ടേറെ പദ്ധതികള്‍ നാടിനായി സമര്‍പ്പിച്ച മലപ്പുറം നഗരസഭ എന്നും അഭിമാനമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളോടൊപ്പം നൂതന വികസന പദ്ധതികളും മലപ്പുറം നഗരസഭയെ വ്യത്യസ്ഥമാക്കുന്നു.…

മലപ്പുറം ജില്ലയില്‍ 852 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 796 പേര്‍ക്ക് വൈറസ്ബാധ 38 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,964 പേര ആകെ നിരീക്ഷണത്തിലുള്ളത് 84,099 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന്…