Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പുത്തനത്താണിക്കും വെട്ടിച്ചിറക്കുമിടയില്‍ ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം
വെട്ടിച്ചിറ: ദേശീയ പാതയില്‍ പുത്തനത്താണി - വെട്ടിച്ചിറ വരെ റോഡ് പണി നടക്കുന്നതിനാല്‍ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
കാട്ടിലങ്ങാടി, മാട്ടുമ്മല്‍, ആതവനാട് പാറ ഭാഗത്തു നിന്നും പുത്തനത്താണി ടൗണിലേക്ക് പോകുന്നവര്‍ പട്ടര്‍നടക്കാവ്,…
വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസ് എം( ജോസഫ്) ൽ ചേർന്നവർക്ക് സ്വീകരണം നൽകി
വീഡിയോ കാണാം
https://youtu.be/VumVO1Rkoyw
തിരൂർ: തിരൂർ, താനൂർ നിയോജക മണ്ഡലങ്ങളിൽ രാജി വച്ച് കേരള കോൺഗ്രസ്സ് എം (ജോസഫ്) ൽ ചേർന്നവർക്ക് ജില്ലാ പ്രസിഡൻ്റ് മാത്യു വർഗ്ഗീസ് പതാക കൈമാറി കൊണ്ട് സ്വീകരണം നൽകി.എം.സന്തോഷ് കുമാർ…
ജില്ലാ ക്വിസ് മത്സര വിജയികള്‍
മലപ്പുറം : ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് സ്ഥാപക ദിനമായ നവംബര്‍ 7ന് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് മലപ്പുറം ജില്ലാ അസോസിയേഷന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തി.താഴെ പറയുന്നവര്‍ ജില്ലാതല വിജയികളായി.
കബ് വിഭാഗത്തില്‍ 1 സഞ്ജയ്.കെ.ടി 2…
സ്വര്‍ണം പിടികൂടി
മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. ദുബായിയില്‍ നിന്നും എത്തിയ സ്പൈസ് ജെറ്റ് എസ്ജി 141 വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 695 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.…
നടപ്പാലം തകര്‍ന്നുവീണ് ആറ് സ്ത്രീകള്‍ക്ക് പരുക്ക്പറ്റി.
തിരുവനന്തപുരം വിഴിഞ്ഞത്ത് നടപ്പാലം തകര്‍ന്നുവീണ് തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രീകള്‍ക്ക് പരുക്ക്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഗുരുതരമായി പരുക്കേറ്റ ഷീജ, ഷിബി, ശ്രീദേവി എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു.
ബത്തേരി: വയനാട് ബത്തേരി തൃശ്ശിലേരി അടുമാരി വന്യമൃഗ ഭീതിയിൽ നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അടുമാരി , അനന്തോത്ത് എന്നീ ഭാഗങ്ങളിൽ കടുവ തമ്പടിച്ച് ഭീതി പരത്തുന്നതായി നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് ആടിനെയും വളർത്തു…
മികച്ച നേട്ടവുമായി വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം
രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പരിശോധനയില്‍…
വനിതാ കമ്മിഷന്‍ മെഗാ അദാലത്ത്
കേരള വനിതാ കമ്മിഷന്റെ ഇടുക്കി ജില്ലയിലെ മെഗാ അദാലത്ത് 25-ന് രാവിലെ പത്ത് മുതല്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 55 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍കക്ഷികളെയും…
എം സി ഖമറുദ്ദീന്‍ എംഎല്‍എയെ ജയിലിലേക്ക് മാറ്റി.
കാസര്‍കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്‌ലിം ലീഗ് നേതാവ് എം സി ഖമറുദ്ദീന്‍ എംഎല്‍എയെ വീണ്ടും കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഇസിജി വ്യതിയാനത്തെ തുടര്‍ന്ന് അഞ്ചുദിവസമായി പരിയാരം…
ശരിയായ കണക്കുകള്‍ സമര്‍പ്പിക്കാത്തവരുടെ അയോഗ്യത ഇപ്രകാരം..
തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ചെലവഴിക്കുന്ന തുക സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി തുക ചെലഴിക്കുകയോ കൃത്യമായ കണക്കുകള്‍ രേഖപ്പടുത്താത്തപക്ഷമോ സ്ഥാനാര്‍ത്ഥി അയോഗ്യനാകും.…
