Main Banner
Browsing Category

cities

ബൈക്കും കാറും കൂട്ടിയിടിച്ച്​ യുവാവ് മരിച്ചു

വൈത്തിരി: വയനാട് ചുരത്തിൽ ഞായറാഴ്​ച രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച്​ യുവാവ് മരിച്ചു. മീനങ്ങാടി നെടിയഞ്ചേരി കുര്യാക്കോസിൻെറ മകൻ അലൻ ബേസിൽ (20) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന അബി (19)ക്ക്​ പരിക്കേറ്റു. അബിയെ കോഴിക്കോട് മെഡിക്കൽ കോളജ്…

നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിന് എതിരായി ഉപയോഗിക്കപ്പെടില്ല; മുഖ്യമന്ത്രിയുടെ വിശദീകരണം…

പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തിൽ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ല. സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില…

മാധ്യമങ്ങളെ കൂച്ചു വിലങ്ങിടാനുള്ള നീക്കമാണെന്ന് കെ. സുരേന്ദ്രന്‍

സംസ്ഥാന പൊലീസ് ആക്ടിന്റെ ഭേദഗതി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഭേദഗതി അഭിപ്രായ സ്വാതന്ത്രത്തിന്മേലുള്ള കടന്ന് കയറ്റമാണ്. ആരോപണങ്ങളില്‍ നിന്ന് രക്ഷ നേടാനാണ് മുഖ്യമന്ത്രി ഭേദഗതി…

ഹസ്രത് നിസാമുദ്ദീൻ; എട്ട് സ്റ്റോപ്പുകൾ ഒഴിവാക്കുന്നു.

കോഴിക്കോട്: ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ (02618) ട്രെയിന്‍ കേരളത്തിലെ സ്‌റ്റോപ്പുകള്‍ കുറയ്ക്കുന്നു. എട്ട് സ്‌റ്റോപ്പുകള്‍ നവംബര്‍ 30 മുതല്‍ ഉണ്ടാകില്ല. സതേണ്‍ റെയില്‍വേ തീവണ്ടി ഷെഡ്യൂള്‍…

സ്ഥാനാര്‍ഥിയുടെ ഭാര്യക്ക് നേരെ ആക്രമണം.

കോഴിക്കോട്: മുക്കത്ത് സ്ഥാനാര്‍ഥിയുടെ ഭാര്യക്ക് നേരെ ആക്രമണം. പോലിസ് അന്വേഷണം ആരംഭിച്ചു. മുക്കം നഗരസഭയിലെ ഡിവിഷന്‍ 5ലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി നൗഫലിന്റെ ഭാര്യ ഷാനിദക്കു നേരെയാണ് അക്രമം.ഇന്ന് രാവിലെ 7.45 ഓടെ തിരുവമ്പാടിയില്‍ ജോലി…

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പു വെച്ചു.

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്നവരെ കുടുക്കുന്ന നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പച്ചക്കൊടി കാട്ടിയ ഓര്‍ഡിനന്‍സ് അനുസരിച്ച് വ്യക്തിഹത്യ നടത്തുന്നവര്‍ക്ക്് അഞ്ച് വര്‍ഷം തടവും…

കുഴഞ്ഞുവീണ് മരിച്ച സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു.

മാവൂര്‍: വെള്ളിയാഴ്ച മാവൂരില്‍ കുഴഞ്ഞുവീണ് മരിച്ച സ്ഥാനാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. മാവൂര്‍ പൈപ്പ്‌ലൈനില്‍ പാറപ്പുറത്ത് അനില്‍കുമാറിന്റെ (54) കോവിഡ് പരിശോധനാ ഫലമാണ് പോസിറ്റിവായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ ആന്റിജന്‍…

നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് 969 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3392.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 969 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 368 പേരാണ്. 36 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3392 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

മലപ്പുറം ജില്ലയില്‍ 764 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

740 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 733 പേര്‍ക്ക് വൈറസ്ബാധ 19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,223 പേര്‍ ആകെ…

പുഴയില്‍ മുങ്ങിമരിച്ചു.

കണ്ണൂര്‍: കൂത്തുപറമ്പ് മമ്പറത്ത് രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. ഓടക്കാട് പുഴയിലാണ് അപകടം നടന്നത്. മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ്, കുഴിയില്‍പീടിക സ്വദേശി ആദിത്യന്‍ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 16 വയസ്സാണ്. രാവിലെ…