Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
നീതു കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും.
തൃശൂര്‍: നെടുപുഴയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനി നീതുവിനെ കൊന്ന കേസില്‍ വടക്കേക്കാട് സ്വദേശി നിധീഷിനെയാണ് തൃശൂര്‍ ജില്ലാ…
പ്ലസ് വണ്‍ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു
സ്‌കോള്‍ കേരള മുഖേനയുളള 2020-22 ബാച്ച് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ പ്രവേശന തീയതികള്‍ ദീര്‍ഘിപ്പിച്ചു. പിഴയില്ലാതെ ഈ മാസം 30 വരെയും 60 രൂപ പിഴയോടെ ഡിസംബര്‍ 12 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ ലൈന്‍ രജിസ്േട്രഷനും…
മൽസ്യബന്ധനത്തിനിടയിൽ ബോട്ട് മറിഞ്ഞു.
ചാവക്കാട്: മത്സ്യബന്ധനത്തിനിടയില്‍ ചാവക്കാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് തിരയില്‍പ്പെട്ട മൂന്നുപേര്‍ രക്ഷപ്പെട്ടു. കടപ്പുറം ഒളാട്ട് വിനോദിന്റെ ഉടമയിലുള്ള വള്ളമാണു മററിഞ്ഞത്. വള്ളത്തില്‍…
ബസ് നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചു കയറി.
പാലക്കാട് അട്ടപ്പാടിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചു കയറി. വീട്ടുകാര്‍ പുറത്തായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബസിലുണ്ടായിരുന്ന പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അട്ടപ്പാടി അഗളി പാലൂരിന് സമീപമാണ് ബസ്…
കൊവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊവിഡ് പശ്ചാത്തലത്തില്‍ കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കിയിട്ടുണ്ട്. കൊവിഡ് രോഗികള്‍ക്ക് വീട്ടിലിരുന്ന് വോട്ട്…
തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചു
മലപ്പുറം: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കാനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കമായി. ബന്ധപ്പെട്ട വരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.…
സമസ്ത കേരള മുശാവറ അംഗം കാളാവ് സെയ്തലവി മുസ്ല്യാര്‍(73) അന്തരിച്ചു.
മക്കരപറമ്പ്(മലപ്പുറം): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മലപ്പുറം ജില്ലാ മുശാവറ അംഗവും അബൂദബി കേന്ദ്രീകരിച്ചുള്ള സുന്നി സെന്റര്‍ ജംഇയ്യത്തുല്‍ ഉലമ ഇസ് ലാമിക് സെന്റര്‍ സ്ഥാപകനുമായ കാളാവ് സെയ്തലവി മുസ്ല്യാര്‍(73) അന്തരിച്ചു.
ദിവസങ്ങളായി…
സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 4447 പേർക്കെതിരെ എതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 871 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 378 പേരാണ്. 37 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3198 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
മലപ്പുറം ജില്ലയില്‍ കൂടുതൽ രോഗികൾ, 796 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 762 പേര്‍ക്ക് വൈറസ്ബാധ
19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 7,236 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 82,874 പേര
മലപ്പുറം…
ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
മാനന്തവാടി: മൈസൂര്‍ റോഡില്‍ ചെറ്റപ്പാലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണിയാരം കീച്ചങ്കേരി ബെന്നിയെന്ന മാത്യു (60) ആണ് മരിച്ചത്. സഹയാത്രികനായ കണിയാരം അറയ്ക്കല്‍ പ്രദീപന് പരിക്കേറ്റു
രാവിലെ ഏഴരയോടെ ചെറ്റപ്പാലം…
