Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ആദിവാസി ഗോത്ര സമൂഹത്തെ അധിക്ഷേപിച്ച താനൂർ എം.എൽ.എ ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. മുസ് ലിം ലീഗ്
തിരൂർ: രാഷ്രീയ, വ്യക്തിവിരോധം പ്രകടിപ്പിക്കാൻ താനൂർ എം.എൽ.എ വി അബ്ദുറഹിമാൻ ആദിവാസി ഗോത്ര സമൂഹത്തെ അധിക്ഷേപിച്ചതിൽ എം. എൽ.എക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിരൂർ മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. തിരൂർ മണ്ഡലത്തിലെ വികസന പദ്ധതികൾ…
ജനകീയ കൂട്ടായ്മയാല്‍ ചരിത്രനേട്ടം കുറിച്ച് ഇരുമ്പൂഴി ജി എം യു പി സ്‌കൂള്‍
ഇരുമ്പൂഴി: ജനകീയ കൂട്ടായ്മയിലൂടെ ഒട്ടനവധി വികസന പദ്ധതികള്‍ നടപ്പിലാക്കിയ ഇരുമ്പൂഴി ജി എം യു പി സ്‌കൂള്‍ 30 ലക്ഷം രൂപ പൊതുജനങ്ങളില്‍ നിന്നും 5 ലക്ഷം രൂപ ആനക്കയം പഞ്ചായത്ത് ഫണ്ടില്‍ നിന്നും സമാഹരിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള…
കെ.കെ. പൂക്കോയ തങ്ങൾ സ്മാരക സേവന പുരസ്കാരം ശബ്ന പൊന്നാടിന് സമർപ്പിച്ചു
മലപ്പുറം . പതിനഞ്ച് വർഷം ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഊരകം കെ.കെ. പൂക്കോയ തങ്ങളുടെ പേരിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള ഒമ്പതാമത് സേവന പുരസ്കാരം…
തിരൂർ മണ്ഡലത്തിലെ സ്റ്റേറ്റേഡിയങ്ങൾക്ക് ഫണ്ട്,താനൂർ എംഎൽഎയുടെ വാദം അടിസ്ഥാനരഹിതം
തിരൂർ: മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രഖ്യാപിച്ച സ്റ്റേഡിയം നിർമ്മാണത്തിന് എം എൽ എ ഫണ്ടില്ലെന്ന തരത്തിൽ താനൂർ എംഎൽഎ വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രചരണം അടിസ്ഥാന രഹിതവും, ഊഹാപോഹത്തിൽ നിന്നും ഉണ്ടായതാണെന്നും സി. മമ്മുട്ടി എംഎൽഎ…
മലപ്പുറം ജില്ലയില്‍ 642 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; വിദഗ്ധ ചികിത്സയ്ക്ക് ശേഷം 1,343…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 606 പേര്‍ക്ക് വൈറസ്ബാധ
26 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 6,987 പേര്‍
*ആകെ നിരീക്ഷണത്തിലുള്ളത് 69,525 പേര്‍*
മലപ്പുറം…
അനുസ്മരണ സമ്മേളനം നടത്തി
മലപ്പുറം : ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സി നടേശന്റെ ഒന്നാം ചരമദിന അനുസ്മരണ യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസില്‍ വെച്ച് നടന്നു. യോഗത്തില്‍ യൂണിറ്റ്…
മലപ്പുറം ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 761
മലപ്പുറം ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 761 വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായവര്‍ - 1,180ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ - 47,622നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ - 716ഉറവിടമറിയാതെ രോഗബാധിതരായവര്‍ -…
യു ഡി എഫ് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും
മലപ്പുറം : യു ഡി എഫിനെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും കൂടുതല്‍ വിജയങ്ങള്‍ കരസ്ഥമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ മലപ്പുറം ജില്ലാ യു ഡി എഫ് നേതൃ സംഗമം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ്…
ബീരാനിക്കാന്റെ ചായയും വികസന വര്‍ത്തമാനവുമായി മന്ത്രിയും എം.എല്‍.എയും
കഞ്ഞിപ്പുര: ബീരാനിക്കാന്റെ കടയിലെ ചൂട് ചായയും എണ്ണപ്പത്തിരിയും കഴിച്ച് മന്ത്രി കെ.ടി ജലീലും എം.എല്‍.എ ആബിദ് ഹുസൈന്‍ തങ്ങളും വര്‍ത്തമാനം പറഞ്ഞ് തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ക്ക് കൗതുകം. നാടിന്റെ വികസന കാര്യങ്ങളില്‍ രാഷ്ട്രീയം…
വാളയാര്‍ കേസ് പുനരന്വേഷണം നടത്തണം.
മലപ്പുറം: വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുക. ശിശുക്ഷേമ സമിതി ജില്ലാ അധ്യക്ഷന്‍ അഡ്വ എന്‍ രാജേഷിനെതിരെ നടപടി സ്വീകരിക്കുക, പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുക, മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പുതിയ…
