Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങി ആദ്യദിനം പത്രിക നല്‍കിയത് ഏഴ് പേര്‍
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങി ആദ്യദിനം പത്രിക നല്‍കിയത് ഏഴ് പേര്‍
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നാമനിര്‍ദേശ പത്രിക…
തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കോവിഡ് നിയമാവലികള്‍ കര്‍ശനമായി പാലിക്കണം
ജില്ലയില്‍ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോവിഡ് നിയമാവലികള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന…
യാത്രക്കാരിൽ നിന്ന് 35 ലക്ഷം രൂപയുടെ സ്വർണ്ണവും 33,6000 രൂപയുടെ സിഗരറ്റും പിടികൂടി.
കരിപ്പൂർ: കരിപ്പൂരിലെ യാത്രക്കാരിൽ നിന്നാണ് സ്വർണവും സിഗരറ്റും പിടികൂടിയത്. ദുബായിൽ നിന്നെത്തിയ 5 യാത്രക്കാ അത്ൽ നിന്ന് 336000 രൂപയുടെ സിഗരറ്റാണ് പിടികൂടിയത്. ദോഹയിൽ നിന്നും എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 730 ഗ്രാം…
വാഹനഗതാഗതം തടസ്സപ്പെടും
വേങ്ങര-കച്ചേരിപ്പടി -കക്കാടംപുറം റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 16ന് രാവിലെ ആറ് മുതല്‍ നവംബര്‍ 25 വൈകീട്ട് ആറ് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ അച്ചനമ്പലം- വേങ്ങര വഴിയും, അച്ചനമ്പലം കൂരിയാട് വഴിയും പോകണമെന്ന്…
കോവിഡ് 19: ജില്ലയില്‍ 617 പേര്‍ക്ക് രോഗബാധ 569 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ…
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 12) 617 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 583 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 27 പേര്‍ക്കും…
കാൽനൂറ്റാണ്ടുകാലം മലപ്പുറം ജില്ലാ പഞ്ചായത്തിൽ മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയി സേവനം…
മലപ്പുറം: കാൽനൂറ്റാണ്ടുകാലം മലപ്പുറം ജില്ലാ പഞ്ചായത്തിൽ മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയി സേവനം അനുഷ്ടിച്ച് ഉമ്മര്‍ അറക്കല്‍ ജില്ലാ പഞ്ചായത്തിൽ നിന്ന് പടിയിറങ്ങി. 10 വർഷം മെമ്പറും 15 വർഷം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി ജില്ലാ…
ബീഫിന് വില കുറച്ച് മത്സര വിൽപ്പന; കച്ചവടക്കാരുടെ പോര്‍വിളി.
കരുവാരകുണ്ട്: കച്ചവടക്കാർ മത്സരിച്ച് വിൽപന തുടങ്ങിയതോടെ ബീഫ് വില കുത്തനെ കുറഞ്ഞു. ഇന്നലെ വില കിലോഗ്രാമിന് 180 രൂപ വരെ എത്തി. കച്ചവടക്കാർ തമ്മിലുള്ള പോർവിളിയും ഇറച്ചി വാങ്ങാനെത്തിയവരുടെ നീണ്ട നിരയും കാരണം ഇന്നലെ രാവിലെ പുന്നക്കാട് ചുങ്കം…
പാലത്തിങ്ങൽ പാലത്തിൽ ഗതാഗതം നിരോധിച്ചു.
പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെമ്മാട് റോഡിലെ പലാത്തിങ്ങല്‍ പാലത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നാടുകാണി പരപ്പനങ്ങാടി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം…
യൂട്യൂബ് തകരാർ പരിഹരിച്ച് തിരിച്ചെത്തി.
മണിക്കൂറുകൾക്ക് ശേഷം യൂട്യൂബ് തകരാർ പരിഹരിച്ച് തിരിച്ചെത്തി. ഇന്ന് പുലർച്ചെ മുതലാണ് യൂട്യൂബ് തകരാറിലായത്.
യൂട്യൂബ് വെബ്‌സൈറ്റ് ലഭ്യമായിരുന്നെങ്കിലും, വിഡിയോകൾ ലോഡ് ആകുന്നില്ല എന്നതായിരുന്നു തകരാർ. ഡൗൺ ഡിടക്ടറിലും യൂട്യൂബിന്…
കോവിഡ് ബാധിച്ചവർക്കും വോട്ടു ചെയ്യാം; പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഒരുമണിക്കൂർ…
തിരുവനന്തപുരം:വോട്ടെടുപ്പ് ദിവസമോ അതിനു രണ്ടുദിവസംമുമ്പോ കോവിഡ് ഉൾപ്പെടെയുള്ള സാംക്രമിക രോഗം ബാധിച്ചവർക്കും സമ്പർക്കവിലക്ക് (ക്വാറന്റീൻ) നിർദേശിക്കപ്പെട്ടവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം. പോളിങ് അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള…
