Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു
തിരൂര്‍: തിരൂര്‍ ചെമ്പ്രയില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു. അയല്‍ വീട്ടില്‍ വയറിംഗ് ജോലി ചെയ്യുന്നതിനിടെയായിരുന്നു ഷോക്കേറ്റത്. ചെമ്പ്ര മേലേപടി ബസ്റ്റോപ്പിന് സമീപം താമസിക്കുന്ന കാട്ടില്‍ പീടിയേക്കല്‍ സൈനുദ്ധീന്‍ മകന്‍ അസ്‌ക്കര്‍(32) ആണ്…
ഡിജിറ്റൽ റാലിയുൾപ്പടെ വൈവിധ്യ പ്രചാരണ തന്ത്രങ്ങളുമായി മുന്നണികൾ രംഗത്ത് എത്തിക്കഴിഞ്ഞു
മനസ്സില്‍ പതിയുന്ന പാട്ടുകളുടെ അകമ്പടിയില്ലാതെ എന്ത് പ്രചാരണം. ചുമരെഴുത്ത്. പോസ്റ്റര്‍ പ്രചാരണം. പിന്നെ, പാരഡി ഗാനങ്ങള്‍ തുടങ്ങി വിവിധ തരത്തിലുള്ള പ്രചാരണ സംവിധാനങ്ങളുമായി ഇലക്ഷൻ രംഗം കൊഴുത്തു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശം നഗര ഗ്രാമ…
മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പുരസ്‌കാരം
മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തിയ വ്യക്തി/സംഘടനയെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാ തലത്തില്‍ തെരെഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുന്നു. മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച വ്യക്തികള്‍/രജിസ്റ്റേര്‍ഡ് സംഘടനകള്‍ എന്നിവര്‍ക്ക്…
ഇന്‍സ്ട്രക്ടര്‍ നിയമനം
മങ്കട ജി.ഐ.എഫ്.ഡിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ടി.ജി.എം.ടി.സി.യെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. കെ.ജി.ടി.ഇ (ഹയര്‍) ഇന്‍ ടൈലറിങ്, എംബ്രോയിഡറി ആന്‍ഡ് നീഡില്‍ വര്‍ക്ക്, ഫോട്ടോഷോപ്പ്,…
ജില്ലയില്‍ 130 റിട്ടേണിങ് ഓഫീസര്‍മാരെയും 134 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയുമാണ്…
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലയില്‍ 130 റിട്ടേണിങ് ഓഫീസര്‍മാരെയും 134 അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തില്‍ ജില്ലാകലക്ടര്‍ റിട്ടേണിങ് ഓഫീസറും…
തദ്ദേശ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും
തദ്ദേശ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും…
തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 33,54,658 വോട്ടര്‍മാര്‍
മലപ്പുറം:തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള അന്തിമ വട്ടര്‍ പട്ടികയനുസരിച്ച് മലപ്പുറം ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 33,54,658 വോട്ടര്‍മാര്‍. പ്രവാസികളും ട്രാന്‍സ്ജെന്റര്‍…
വാഹന പരിശോധന ഇനി ഇലക്ട്രിക് കാറിൽ
മലപ്പുറം: വാഹന പരിശോധനയ്ക്കായി ഇനി ഇലക്ട്രിക് വാഹനവും. നിരത്തുകളിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കായാണ് 6 കാറുകൾ ജില്ലയിൽ അനുവദിച്ചത്. ഇതിൽ ആദ്യ കാർ കഴിഞ്ഞദിവസം മലപ്പുറത്തെത്തി. ആർടിഒ ഓഫിസിലാണ് ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം…
എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി.
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. ആകെ 32 സീറ്റിൽ സിപിഐ എം 22, സിപിഐ നാല്, ഐഎൻഎൽ രണ്ട്, എൻസിപി, ജനതാദൾ (എസ്), എൽജെഡി, കേരള കോൺഗ്രസ് എം പാർടികൾ ഒന്നുവീതം സീറ്റുകളിലാണ്…
വൈദുതി മുടങ്ങും
പൂക്കയിൽ, പെരുവഴിയമ്പലം, മൂച്ചിക്കൽ ഭാഗങ്ങളിൽ നാളെ (14-11-2020) രാവിലെ 9:30മുതൽ വൈകുന്നേരം 5:30മണി വരെ വൈദുതി മുടങ്ങും.
