Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കൈവിടില്ല മതസൗഹാർദ്ദം; മസ്ജിദ് കമ്മിറ്റി സ്ഥലം സൗജന്യമായി നൽകിയപ്പോൾ ക്ഷേത്രത്തിലേക്കുള്ള വഴി…
മുതുവല്ലൂർ ∙ മസ്ജിദ് കമ്മിറ്റി സ്ഥലം സൗജന്യമായി നൽകിയപ്പോൾ കോഴിക്കോടൻ മൂച്ചിത്തടം ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി യാഥാർഥ്യമായി. പരതക്കാട് ജുമുഅത്ത് പള്ളി കമ്മിറ്റിയാണു നടപ്പാതയ്ക്കുള്ള സ്ഥലം മുതുവല്ലൂർ പഞ്ചായത്തിനു കൈമാറിയത്. പഞ്ചായത്ത്…
മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് വാര്‍ഡിലെ ശുചിമുറിയിലാണ് രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതുവറ സ്വദേശി ശ്രീനിവാസനാണ് മരിച്ചത്. 58 വയസായിരുന്നു. പാന്‍ ക്രിയാസ്…
സ്വർണ്ണം പിടികൂടി;
കരിപ്പൂർ: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. 1087 ഗ്രാം സ്വർണവുമായി നിലമ്പൂർ സ്വദേശിയായ അബ്ദുൾ റഷീദാണ് പിടിയിലായത്.ദുബൈയിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്
യൂത്ത് ഫോട്ടോഗ്രാഫി അവാർഡ് അപേക്ഷ ക്ഷണിക്കുന്നു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു. അവാർഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. കൃഷി, കല, സാമൂഹ്യപ്രതിബദ്ധത എന്നീ മൂന്ന് വിഷയങ്ങളിലാണ് അവാർഡ് നൽകുന്നത്.…
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലുകള്‍ വിതരണം ചെയ്തു
മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് സേനാ മെഡലിനര്‍ഹരായ എം.എസ്.പി യിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജില്ലയിലെ 20 പേര്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ്…
ഗ്രാമപഞ്ചായത്ത് സ്വന്തമായി നിർമ്മിച്ച ഇ കെ നായനാർ സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു.
തിരൂർ: ജില്ലയിൽ ആദ്യമായി ഗ്രാമപഞ്ചായത്ത് സ്വന്തമായി നിർമ്മിച്ച ഇ കെ നായനാർ സ്മാരക ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു.
തലക്കാട് പഞ്ചായത്ത് ഓഫീസിന് സമീപത്ത് നടന്ന ചടങ്ങ് എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം…
റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻ്റർ നാടിന് സമർപ്പിച്ചു.
തിരൂർ: പുറത്തൂർ ഗ്രാമപഞ്ചായത്തിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെൻ്റർ ഉന്നത വിദ്യാഭ്യാസ ,ന്യൂനപക്ഷ, വഖഫ് വകുപ്പ് മന്ത്രി ശ്രീ K. T .ജലീൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ശ്രീമതി റഹ്മത്ത് സൗദ(പ്രസിഡണ്ട്, പുറത്തൂർ ഗ്രാമപഞ്ചായത്ത്) അദ്ധ്യക്ഷത…
പിണറായി സർക്കാർ രാജിവെക്കുക. യു.ഡി.എഫ് വഞ്ചനാ ദിന സത്യാഗ്രഹം നടത്തി
പൊന്നാനി: സ്വർണ്ണകള്ളക്കടത്തുകാർക്ക് കുട പിടിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്നാവശ്യപ്പെട്ട് കേരള പിറവിദിനത്തിൽ യു.ഡി.എഫ് വഞ്ചനാ ദിനസത്യാഗ്രഹം നടത്തി.
സർക്കാറിന്റെ ഭരണതകർച്ചക്കും ജനവഞ്ചനക്കുമെതിരെ ജനഹിതം എതിരായിട്ടും…
യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കും വിധം കൃഷിഭവനുകള്‍ ജനകീയ കേന്ദ്രങ്ങളായി മാറി വി.എസ്…
തലക്കാട്: യുവാക്കളെ ഉള്‍പ്പടെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കും വിധം കൃഷിഭവനുകള്‍ ജനകീയ കേന്ദ്രങ്ങളായി മാറിയതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. തലക്കാട് ഗ്രാമപഞ്ചായത്തിന് സമീപം പുതുതായി നിര്‍മിച്ച…
പൂച്ചെടികൾ കയറ്റിവന്ന ലോറിയിൽ നിന്നും കഞ്ചാവ് പിടികൂടി.
കുറ്റിപ്പുറം: ആന്ഡ്രയിൽ നിന്നും കോട്ടക്കലിലേക്ക് പൂച്ചെടികൾ കയറ്റിവന്ന ലോറിയിലെ ജീവനക്കാരനിൽ നിന്നുമാണ് 800 gm കഞ്ചാവ് പിടിച്ചെടുത്തത്
കുറ്റിപ്പുറം എക്സൈസ് ഇൻ സ്പെക്ടർ സജീവ് കുമാറും സംഘവുo സംഘവും രണ്ടത്താണിയിൽ വച്ച് നടത്തിയ…
